സെൽഫിക്കിടെ ഷൈൻ ടോമിനെ പൊതു വേദിയിൽ ഉമ്മ വെച്ച് ആരാധിക, വീഡിയോ

സെൽഫിക്കിടെ ഷൈൻ ടോമിനെ പൊതു വേദിയിൽ ഉമ്മ വെച്ച് ആരാധിക, വീഡിയോ
2022-08-18T20:25:00 | By Susmitha Surendran

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന കലാകാരന്മാർ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ ആരവങ്ങൾ ഏറെയാണ്.  സിനിമയുടെ പ്രമോഷൻ സംബന്ധമായി വലിയ വലിയ മാളുകളിൽ ഇത്തരത്തിലുള്ള സെലിബ്രിറ്റികൾ പ്രത്യക്ഷപ്പെടുമ്പോൾ ആയിരങ്ങളാണ് ചുറ്റും കൂടുന്നത്.

കൂടെ നിൽക്കാനും സെൽഫി എടുക്കാനും അവർ കഴിവതും പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് സംഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ നമുക്ക് കാണാൻ സാധിക്കും. പ്രമുഖരായ താരങ്ങൾ വരുമ്പോഴും ഇത്തരത്തിലുള്ള സ്വീകാര്യത ലഭിക്കാറുണ്ട്.



കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രൊമോഷൻ എന്ന രൂപത്തിൽ കാണപ്പെടുന്ന സിനിമയാണ് തല്ലുമാല. ടോവിനോ ഷൈൻ ടോം ചാക്കോ ലുഖ്മാൻ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഈ സിനിമയുടെ ഒരുപാട് പ്രമോഷൻ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്.



പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടത് കൊണ്ട് ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന താരമാണ് ഷൈൻ ടോം ചാക്കോ. തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒട്ടും മടികൂടാതെ പ്രസ് മീറ്റിംഗിൽ പ്രത്യേക ബോഡി ലാംഗ്വേജോടെ അവതരിപ്പിക്കുന്ന വ്യക്തിയാണ് ഷൈൻ ടോം ചാക്കോ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ആരാധകർ ഏറെയാണ്. അതുപോലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും ഏറെ വരാറുണ്ട്.


ഇപ്പോൾ അദ്ദേഹം ഒരു പൊതു പരിപാടിയിൽ പ്രത്യക്ഷപ്പെട്ടഒരു ആരാധിക അദ്ദേഹത്തെ ചുംബിച്ചതും ആണ് സോഷ്യൽ മീഡിയയിലെ പുതിയ വിഷയം. ഒരു ആരാധികയോടൊപ്പം സെൽഫി എടുക്കുന്ന സമയത്ത് ആണ് ആരാധിക ഷൈൻ നെ ചുംബിക്കുന്നത്. “ഞാൻ അങ്ങയുടെ വലിയ ആരാധികയാണ്” എന്ന് പറയുകയും ചെയ്യുന്നുണ്ട്. This is not good എന്നുപറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ഷൈൻ ടോമിനെ നമുക്ക് കാണാൻ സാധിക്കും.


Content Highlight: Fan hugs Shine Tom in public during selfie, video viral

Next TV

Related Stories
'കണ്ണീർപൂവ്' എന്ന പേര് എങ്ങനെ ചെങ്കോലായി?  വർഷങ്ങൾക്ക് ശേഷം സൂപ്പർഹിറ്റ് സിനിമകളുടെ പേരിട്ട കഥയുമായി സിബി മലയിൽ

Jul 10, 2026 03:51 PM

'കണ്ണീർപൂവ്' എന്ന പേര് എങ്ങനെ ചെങ്കോലായി? വർഷങ്ങൾക്ക് ശേഷം സൂപ്പർഹിറ്റ് സിനിമകളുടെ പേരിട്ട കഥയുമായി സിബി മലയിൽ

സിബി മലയിൽ അഭിമുഖം, മമ്മൂട്ടി കിരീടം സിനിമ, ലോഹിതദാസ് ചെങ്കോൽ, മലയാളം...

Read More >>
സംവിധായകനും നടനുമായ ഫാൻ്റം പ്രവീണിൻ്റെ പിതാവ് അന്തരിച്ചു

Jul 10, 2026 07:29 AM

സംവിധായകനും നടനുമായ ഫാൻ്റം പ്രവീണിൻ്റെ പിതാവ് അന്തരിച്ചു

സംവിധായകനും നടനുമായ ഫാൻ്റം പ്രവീണിൻ്റെ അച്ഛൻ ജോസഫ് അഗസ്റ്റിൻ...

Read More >>
Top Stories










News Roundup






GCC News