എനിക്ക് അവളെക്കാൾ വലിയ മാറിടം ഉണ്ട്; തപ്സീ പന്നു

എനിക്ക് അവളെക്കാൾ വലിയ മാറിടം ഉണ്ട്; തപ്സീ പന്നു
2022-08-18T14:26:00 | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തപ്സീ പന്നു. നിരവധി തെന്നിന്ത്യൻ സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഡബിൾസ് എന്ന മലയാളം സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന് തെന്നിന്ത്യൻ സിനിമകളിൽ നിന്നും ലഭിച്ചത് എല്ലാം തന്നെ ഗ്ലാമർ വേഷങ്ങൾ ആയിരുന്നു. 

ദോബാര എന്ന സിനിമയിലാണ് താരം അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കുകയാണ് ഇപ്പോൾ താരം. ഓഗസ്റ്റ് 19ആം തീയതി ആയിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഒരു സ്പാനിഷ് ചിത്രത്തിൻറെ ഹിന്ദി റീമേക്ക് ആയിരിക്കും ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. 



അടുത്തിടെ ബോളിവുഡിൽ ഏറ്റവും കൂടുതൽ വിവാദങ്ങൾക്ക് കാരണമായ സംഭവം ആയിരുന്നു നടൻ റൺവീർ സിംഗ് നടത്തിയ ഫോട്ടോ ഷൂട്ട്. വിവസ്ത്രനായിട്ടായിരുന്നു താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യം പ്രസ് കോൺഫറൻസിൽ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു.

നടിയോട് ആയിരുന്നു ചോദ്യം. ഇതിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു – ഹോളിവുഡിൽ ഇതൊക്കെ സാധാരണമാണ്, ആരും വലിയ പ്രശ്നം ഉണ്ടാക്കാറില്ല. നടിയോട് മാധ്യമപ്രവർത്തകൻ തിരിച്ചു ചോദിച്ച ചോദ്യം ഇങ്ങനെ ആയിരുന്നു – അനുരാഗ് കശ്യപ് ചെയ്താൽ പ്രശ്നമുണ്ടോ?


ഈ ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു – ദയവുചെയ്ത് ഓഡിയൻസിന് ഹൊറർ ഫിലിം കാണിച്ചു കൊടുക്കരുത്. നടിയുടെ ഉത്തരം കേട്ട് എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു. ഇതിന് കണക്കിന് മറുപടി നൽകി അനുരാഗ്യം തന്നെ രംഗത്തെത്തി – അവൾക്ക് എന്നോട് അസൂയ ആണ്.

അവളെക്കാൾ കൂടുതൽ മാറിടം എനിക്ക് ഉള്ളതുകൊണ്ട് ആയിരിക്കാം അത്. ഈ ഉത്തരം കേട്ടപ്പോൾ നടി ഉൾപ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു. അതേസമയം അനുരാഗ് കശ്യപ് നടത്തിയ ഈ പരാമർശം സ്ത്രീവിരുദ്ധമാണ് എന്നാണ് മലയാളത്തിലെ ഒരുവിധം ആളുകൾ എല്ലാം തന്നെ പറയുന്നത്.

എൻ്റെ ആർത്തവ ദിവസങ്ങളിൽ ആയിരുന്നു ഞാൻ അതെല്ലാം ചെയ്തത്; സായിപല്ലവി


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായിപല്ലവി. പ്രേമം എന്ന സിനിമയിൽ താരം അവതരിപ്പിച്ച മലർ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.

പിന്നീട് വളരെ പെട്ടെന്ന് തന്നെ താരം തമിഴ് സിനിമയിലേക്കും തെലുങ്ക് സിനിമയിലേക്കും ചേക്കേറി. ഇന്ന് തെലുങ്ക് സിനിമയിലെ ലേഡി പവർ സ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്.



മികച്ച ഒരു നർത്തകി കൂടിയാണ് താരം. നടിയുടെ സിനിമകളിൽ എല്ലാം തന്നെ താരം വളരെ മികച്ച ഡാൻസ് സ്റ്റെപ്പുകൾ ആണ് കാഴ്ച വെച്ചിട്ടുള്ളത്. ക്ലാസിക്കൽ ഡാൻസ് മുതൽ ഡപ്പാൻകൂത്ത് ഡാൻസ് വരെ താരം പല സിനിമകളിലും കാഴ്ചവെച്ചിട്ടുണ്ട്. ഇതെല്ലാം തന്നെ വലിയ രീതിയിൽ അഭിനന്ദിക്കപ്പെട്ടത് ആയിരുന്നു. ഇപ്പോൾ ഇതിന് പിന്നിലെ കഥകൾ വെളിപ്പെടുത്തുകയാണ് സായി പല്ലവി.

“ഓരോ പെർഫോമൻസിന് പിന്നിലും വലിയ രീതിയിലുള്ള വേദനയും കഠിനാധ്വാനവും ഉണ്ട്. തന്റെ ആർത്തവ ദിനങ്ങൾ ഇത്തരത്തിലുള്ള ഗാനങ്ങളുടെ ചിത്രീകരണത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ആർത്തവ ദിനങ്ങളിൽ ഡാൻസ് കളിച്ചു കഴിഞ്ഞാൽ വലിയ രീതിയിൽ ക്ഷീണിത ആകും.


രണ്ടുമൂന്നു ദിവസം തുടർച്ചയായി ഷൂട്ടിംഗ് ഉണ്ടാകും. അതിനുശേഷം ആയിരിക്കും വിശ്രമിക്കാൻ ഒരു അവസരം കിട്ടുന്നത്. ഞാൻ ഉറങ്ങുന്ന സമയത്ത് എൻറെ അച്ഛൻ എൻറെ കാൽ മസാജ് ചെയ്തു തരുമായിരുന്നു” – സായി പല്ലവി പറയുന്നു.

നിരവധി ആളുകൾ ആണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇത്രയും കഷ്ടപ്പാട് സഹിച്ചിട്ടാണ് ഇത്രയും മനോഹരമായി താരം സ്ക്രീനിൽ നിർത്തം ചെയ്യുന്നത് എന്നറിയുമ്പോൾ താരത്തോട് ഉള്ള ബഹുമാനം കൂടുന്നു എന്നാണ് മലയാളികൾ പറയുന്നത്.


Content Highlight: I have bigger breasts than her; Tapsee Pannu

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup