ടൈഗര്‍ 3യില്‍ നിന്ന് ഷാരൂഖിനെ മാറ്റണം; ആവശ്യമുന്നയിച്ച് ആരാധകര്‍

ടൈഗര്‍ 3യില്‍ നിന്ന് ഷാരൂഖിനെ മാറ്റണം; ആവശ്യമുന്നയിച്ച് ആരാധകര്‍
Aug 14, 2022 04:20 PM | By Susmitha Surendran

സല്‍മാന്‍ ഖാന്‍ ചിത്രം ‘ടൈഗര്‍ 3’യില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലെത്തുന്നു എന്ന വാര്‍ത്ത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Advertisement

ഇപ്പോഴിതാ കിംഗ് ഖാനെ സിനിമയില്‍ നിന്ന് മാറ്റണം എന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് സല്‍മാന്‍ ആരാധകര്‍. ആമിര്‍ ഖാന്‍ നായകനായ ചിത്രം ‘ലാല്‍ സിംഗ് ചദ്ദ’ ബോക്‌സ് ഓഫീസില്‍ ശ്രദ്ധ നേടാത്തതിന് പിന്നാലെയാണ് ആരാധകര്‍ പുതിയ ആവശ്യവുമായി എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.സോഷ്യല്‍മീഡിയയില്‍ നിരവധിപ്പേരാണ് ഷാരൂഖിനെ മാറ്റണം എന്ന ആവശ്യം അറിയിച്ചിരിക്കുന്നത്. റിമൂവ് എസ്ആര്‍കെ ഫ്രം ടൈഗര്‍ 3 എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണ്.

‘വാര്‍’ എന്ന സിനിമയിലെ ഹൃതിക് റോഷന്റെ കബീര്‍ എന്ന കഥാപാത്രത്തെ ഷാരൂഖിന് പകരം കൊണ്ടുവരണമെന്നും ചില ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

സ്‌പൈ യൂണിവേഴ്സിന്റെ ഭാഗമായാണ് ഷാരൂഖ് ഖാന്‍ ‘ടൈഗര്‍ 3’യില്‍ അതിഥി വേഷത്തില്‍ എത്തുന്നത്. ‘പത്താനി’ലെ കഥാപാത്രമായാകും നടന്‍ സിനിമയില്‍ എത്തുക. 2023ല്‍ റിലീസിന് ഒരുങ്ങുന്ന സിനിമയില്‍ കത്രീന കൈഫ് ആണ് നായിക.

അച്ഛന്റെ ഒക്കത്തിരിക്കുന്ന സുന്ദരി കുട്ടിയെ മനസ്സിലായോ? ചിത്രം വൈറൽ


സിനിമാതാരങ്ങൾ അടക്കം മിക്കവരും സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് സജീവമാണ്. ലക്ഷക്കണക്കിന് ആരാധകരാണ് ഇവരെയൊക്കെ പിന്തുടരാറുള്ളത്. തങ്ങളുടെ വിശേഷങ്ങൾ ചിത്രങ്ങളും ഒക്കെ ഇവർ ഇടയ്ക്കിടയ്ക്ക് ഇതിലൂടെയൊക്കെ പങ്കുവെയ്ക്കും. 

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് അത്തരം ഒരു ചിത്രം. ചിത്രത്തിൽ കാണുന്ന കൊച്ചു മിടുക്കി ആരെന്ന് നിങ്ങൾക്ക് ഒരൊറ്റ നോട്ടത്തിൽ തിരിച്ചറിയാൻ പറ്റുമോ? ചിത്രത്തിൽ അച്ഛൻറെ തോളത്തിരിക്കുന്ന ഗായികയെ കാണാം.


 അഭയ ഹിരൺമയി ആണ് ഈ ചിത്രത്തിൽ ഉള്ളത്. കേരളത്തിൽ നിരവധി ആരാധകരുള്ള ഗായികയാണ് അഭയ. താരം തന്നെയാണ് ഇപ്പോൾ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.നിരവധി കമന്റുകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്. നിരവധി ലൈക്കുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. സുന്ദരിയായിരിക്കുന്നു എന്ന് ബഹുഭൂരിപക്ഷം പ്രേക്ഷകരും അവകാശപ്പെടുന്നു. എന്തായാലും ചിത്രം ഇപ്പോൾ ശ്രദ്ധ നേടുകയാണ്.


Shah Rukh should be moved from Tiger 3; Fans on demand

Next TV

Related Stories
 ശാരീരിക അസ്വാസ്ഥ്യം; നടി ദീപിക പദുക്കോൺ ആശുപത്രിയിൽ

Sep 28, 2022 10:34 AM

ശാരീരിക അസ്വാസ്ഥ്യം; നടി ദീപിക പദുക്കോൺ ആശുപത്രിയിൽ

ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയിൽ...

Read More >>
'വല്ലാതെ മെലിഞ്ഞിരുന്നു, ദിവസം മുഴുവനും കിടക്കയിൽ'; ​ഗർഭകാലത്തെക്കുറിച്ച് താരം

Sep 28, 2022 08:19 AM

'വല്ലാതെ മെലിഞ്ഞിരുന്നു, ദിവസം മുഴുവനും കിടക്കയിൽ'; ​ഗർഭകാലത്തെക്കുറിച്ച് താരം

'വല്ലാതെ മെലിഞ്ഞിരുന്നു, ദിവസം മുഴുവനും കിടക്കയിൽ'; ​ഗർഭകാലത്തെക്കുറിച്ച് താരം...

Read More >>
ചിമ്പുവിന് വെല്‍ഫയറും ഗൗതം മേനോന്  ബൈക്കും സമ്മാനം, എന്തിനെന്ന് അറിയാമോ

Sep 27, 2022 08:37 PM

ചിമ്പുവിന് വെല്‍ഫയറും ഗൗതം മേനോന് ബൈക്കും സമ്മാനം, എന്തിനെന്ന് അറിയാമോ

ചിമ്പുവിന് വെല്‍ഫയറും ഗൗതം മേനോന് ബൈക്കും സമ്മാനം, എന്തിനെന്ന്...

Read More >>
ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്

Sep 27, 2022 01:37 PM

ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്

മുതിര്‍ന്ന ബോളിവുഡ് നടിയും സംവിധായികയും നിര്‍മാതാവുമായ ആശ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ...

Read More >>
അമ്മയാകാൻ പോകുന്ന ആലിയയ്ക്ക് ശില്‍പ ഷെട്ടിയുടെ സമ്മാനം

Sep 27, 2022 11:02 AM

അമ്മയാകാൻ പോകുന്ന ആലിയയ്ക്ക് ശില്‍പ ഷെട്ടിയുടെ സമ്മാനം

തനിക്കായി ശില്‍പ അയച്ച സ്നേഹസമ്മാനത്തെ കുറിച്ച് ആലിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്....

Read More >>
'കാര്‍ത്തികേയ 2' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

Sep 27, 2022 10:29 AM

'കാര്‍ത്തികേയ 2' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

തിയറ്ററില്‍ വിജയക്കൊടി പാറിച്ച ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത....

Read More >>
Top Stories