വിവാഹമോചനത്തിന് ഒരുങ്ങി നടി ചാരു

വിവാഹമോചനത്തിന് ഒരുങ്ങി നടി ചാരു
Jul 1, 2022 02:53 PM | By Susmitha Surendran

മൂന്നു വര്‍ഷം മാത്രം നീണ്ട ദാമ്പത്യജീവിതത്തിന് ശേഷം വിവാഹമോചനത്തിനൊരുങ്ങി നടി ചാരു അസോപയും രാജീവ് സെന്നും. ഇ.ടി ഒരു അഭിമുഖത്തിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് സെന്നിന് നോട്ടീസ് അയച്ചതായി ചാരു വെളിപ്പെടുത്തിയത്.

ബോളിവുഡ് നടി സുസ്മിത സെന്നിന്റെ സഹോദരനാണ് രാജീവ് സെന്‍. ‘അതേ പിരിയാന്‍ ഞങ്ങള്‍ നിയമവഴി സ്വീകരിച്ചിട്ടുണ്ട്. ഞാനാണ് അതു തുടങ്ങിവച്ചത്.



വിവാഹം കഴിച്ചതു മുതല്‍ മൂന്നു വര്‍ഷമായി ഞങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിന് എന്നില്‍ വിശ്വാസക്കുറവുണ്ട്. എനിക്കതോട് പൊരുത്തപ്പെടാനാകില്ല.

വിവാഹമോചനം ആവശ്യപ്പെട്ട് ഞാന്‍ അദ്ദേഹത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഞങ്ങളുടെ ബന്ധത്തില്‍ ഇനിയൊന്നും ശേഷിക്കുന്നില്ല. മോശം സാഹചര്യത്തില്‍ എന്റെ മകള്‍ വളര്‍ന്നുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’ – നടി പറഞ്ഞു ഗര്‍ഭകാലത്ത് മിക്കവാറും ഞാന്‍ ഒറ്റയ്ക്കായിരുന്നു.



അദ്ദേഹത്തിന് ഒരുപാട് അവസരം നല്‍കി. രാജീവിന്റെ ഭാഗം നിന്നതില്‍ കുടുംബത്തിന്റെ ഭാഗത്തു നിന്നും പ്രശ്നങ്ങളുണ്ടായി’ – ചാരു കൂട്ടിച്ചേര്‍ത്തു.

പതിനെട്ടാം വയസ്സില്‍ 2017ലായിരുന്നു ചാരുവിന്റെ ആദ്യ വിവാഹം. 2016ല്‍ വിവാഹമോചിതയായി. നാലു മാസത്തെ പ്രണയത്തിനു ശേഷം 2019 ജൂണ്‍ ഏഴിനാണ് രാജീവും ചാരുവും വിവാഹിതരായത്.

Actress Charu ready for divorce

Next TV

Related Stories
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
Top Stories










https://moviemax.in/-