'അണ്ടേ സുന്ദരാനികിയുടെ' ഒടിടി റിലീസ് ജൂലൈയില്‍

'അണ്ടേ സുന്ദരാനികിയുടെ' ഒടിടി റിലീസ് ജൂലൈയില്‍
Jun 23, 2022 01:04 PM | By Susmitha Surendran

നസ്രിയ നായികയായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'അണ്ടേ സുന്ദരാനികി'. 'അണ്ടേ സുന്ദരാനികി' എന്ന ചിത്രത്തില്‍ നാനിയായിരുന്നു നായകൻ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.

ഇപ്പോഴിതാ 'അണ്ടേ സുന്ദരാനികി' ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചുളളതാണ് പുതിയ വാര്‍ത്ത . നെറ്റ്ഫ്‍ളിക്സില്‍ ആണ് ചിത്രം സ്‍ട്രീം ചെയ്യുക. ജൂലൈ എട്ടിന് ആണ് ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. വിവേക് അത്രേയ സംവിധാനം ചെയ്‍ത 'അണ്ടേ സുന്ദരാനികി' ജൂൺ 10ന് ആയിരുന്നു തിയറ്ററില്‍ റിലീസ് ചെയ്‍തത്. നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിച്ചത്.

മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വ്വഹിച്ചു. 'ലീല തോമസ്' എന്ന കഥാപാത്രത്തെയാണ് നസ്രിയ 'അണ്ടേ സുന്ദരാനികി'യില്‍ അവതരിപ്പിക്കുന്നത്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നദിയ മൊയ്‍തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.'അണ്ടേ സുന്ദരാനികി'യില്‍ താൻ തന്നെയാണ് തെലുങ്കില്‍ ഡബ്ബ് ചെയ്‍തതതെന്ന് നദിയ മൊയ്‍തു അറിയിച്ചിരുന്നു. 'അണ്ടേ സുന്ദരാനികി'യില്‍ ഹര്‍ഷ വര്‍ദ്ധൻ, രാഹുല്‍ രാമകൃഷ്‍ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നു.

'Ande Sundaraniki's' Ott release in July

Next TV

Related Stories
രാഷ്ട്രീയത്തിലേക്കുണ്ടോ...? ചോദ്യത്തിന് മറുപടി പറഞ്ഞ് ബോളിവുഡ് താരം

Jul 5, 2022 11:16 PM

രാഷ്ട്രീയത്തിലേക്കുണ്ടോ...? ചോദ്യത്തിന് മറുപടി പറഞ്ഞ് ബോളിവുഡ് താരം

രാഷ്ട്രീയത്തിലേക്കുണ്ടോ...? ചോദ്യത്തിന് മറുപടി പറഞ്ഞ് ബോളിവുഡ് താരം...

Read More >>
'ആര്‍ആര്‍ആര്‍' സ്വവര്‍ഗ പ്രണയകഥയെന്ന് റസൂല്‍ പൂക്കുട്ടി, വിമര്‍ശിച്ച് 'ബാഹുബലി' നിര്‍മാതാവ്

Jul 5, 2022 01:42 PM

'ആര്‍ആര്‍ആര്‍' സ്വവര്‍ഗ പ്രണയകഥയെന്ന് റസൂല്‍ പൂക്കുട്ടി, വിമര്‍ശിച്ച് 'ബാഹുബലി' നിര്‍മാതാവ്

റസൂല്‍ പൂക്കുട്ടിയുടെ അഭിപ്രായത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് 'ബാഹുബലി' നിര്‍മാതാണ് ശോബു യര്‍ലഗദ്ദ....

Read More >>
'ഡാര്‍ലിംഗ്സ്‍'  ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

Jul 5, 2022 12:23 PM

'ഡാര്‍ലിംഗ്സ്‍' ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

'ഡാര്‍ലിംഗ്സ്‍' എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍...

Read More >>
എന്റെ ഭര്‍ത്താവിനൊപ്പം ഒരുമിച്ച് റൂമില്‍ താമസിച്ചത് എന്തിനാണ്; നടിക്കെരെ നടന്റെ ഭാര്യ

Jul 4, 2022 10:26 PM

എന്റെ ഭര്‍ത്താവിനൊപ്പം ഒരുമിച്ച് റൂമില്‍ താമസിച്ചത് എന്തിനാണ്; നടിക്കെരെ നടന്റെ ഭാര്യ

എന്റെ ഭര്‍ത്താവിനൊപ്പം ഒരുമിച്ച് റൂമില്‍ താമസിച്ചത് എന്തിനാണ്; നടിക്കെരെ നടന്റെ...

Read More >>
തന്നെ അലട്ടുന്ന രണ്ട് അസുഖങ്ങങ്ങളെ കുറിച്ച് വെളിപ്പെടുത്തി ശ്രുതി ഹാസൻ

Jul 4, 2022 10:12 PM

തന്നെ അലട്ടുന്ന രണ്ട് അസുഖങ്ങങ്ങളെ കുറിച്ച് വെളിപ്പെടുത്തി ശ്രുതി ഹാസൻ

ഇപ്പോൾ തന്നെ അലട്ടുന്ന രണ്ട് അസുഖങ്ങങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രുതി...

Read More >>
'അണ്ടേ സുന്ദരാനികി' ഒടിടി റിലീസ് പ്രഖ്യാപിച്ചു

Jul 4, 2022 01:31 PM

'അണ്ടേ സുന്ദരാനികി' ഒടിടി റിലീസ് പ്രഖ്യാപിച്ചു

ഇപ്പോഴിതാ 'അണ്ടേ സുന്ദരാനികി' ചിത്രത്തിന്റെ ഒടിടി റിലീസ് ഔദ്യോഗികമായി...

Read More >>
Top Stories