കോഴിക്കോട് തൂണേരിയിൽ വീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ പുരാതന പാത്രങ്ങൾ മോഷണം പോയതായി പരാതി

കോഴിക്കോട് തൂണേരിയിൽ വീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ പുരാതന പാത്രങ്ങൾ മോഷണം പോയതായി പരാതി
2026-07-24T10:29:00 | By Krishnapriya S R
#Latest News #Thuneri Theft #Antique Vessels #Nadapuram

കോഴിക്കോട്: (truevisionnews.com) തൂണേരി വേറ്റുമ്മലിലെ തറവാട്ടു വീട്ടിൽ നിന്നും ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന പുരാതന പാത്രങ്ങൾ കവർന്നതായി പരാതി. തൂണേരി വേറ്റുമ്മലിലെ 'പുതിയെടുത്ത്' എന്ന തറവാട്ടു വീടിന്റെ മുകൾ നിലയിൽ സൂക്ഷിച്ചിരുന്ന ഏകദേശം ഒന്നര ലക്ഷം രൂപ വിലവരുന്ന പാത്രങ്ങളാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിൽ ഉടമസ്ഥനായ ആകാശ് വീട്ടിൽ കുഞ്ഞപ്പ നമ്പ്യാർ നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു. ഒരു വലിയ ഓട്ടുരുളി, ചെറിയ ഓട്ടുരുളി, രണ്ട് ഓട്ടു കിണ്ടികൾ, ഒരു വലിയ ചെമ്പ് പാത്രം എന്നിവയാണ് നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.

ജൂലൈ 17-നും ജൂലൈ 23-നും ഇടയിലുള്ള സമയത്ത് മോഷണം നടന്നതായാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: Antique Vessels Worth 1.5 Lakh Stolen From Thuneri Ancestral House

#Latest News #Thuneri Theft #Antique Vessels #Nadapuram

Next TV

Related Stories
വലയിലായി പെൺകണ്ണി; വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 38 ​ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ

Jul 24, 2026 11:04 AM

വലയിലായി പെൺകണ്ണി; വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 38 ​ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ

തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി രേഖയെ 38 ഗ്രാം എംഡിഎംഎയുമായി വലിയതുറ പൊലീസും ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തു. കഴക്കൂട്ടത്ത് പിടിയിലായ യുവാവിൽ...

Read More >>
വിലക്കയറ്റത്തിന് വിരാമം....! കേരളത്തിൽ പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,360 രൂപ

Jul 24, 2026 10:38 AM

വിലക്കയറ്റത്തിന് വിരാമം....! കേരളത്തിൽ പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,360 രൂപ

കേരളത്തിൽ ഇന്ന് സ്വർണവില വൻ ഇടിവ്. ഗ്രാമിന് 170 രൂപ കുറഞ്ഞ് 13,230 രൂപ. പവൻ 1,05,840 രൂപ. അന്താരാഷ്ട്ര വിപണിയിലെയും ഡോളർ കരുത്തുമാണ്...

Read More >>
എ ഐ ഉപയോഗിച്ചാണോ? കേരള സര്‍വകലാശാല ചോദ്യപേപ്പറിൽ വീണ്ടും പിഴവ്, ഹിസ്റ്ററി ഡീനിനെതിരെ നടപടിക്ക് സാധ്യത

Jul 24, 2026 10:38 AM

എ ഐ ഉപയോഗിച്ചാണോ? കേരള സര്‍വകലാശാല ചോദ്യപേപ്പറിൽ വീണ്ടും പിഴവ്, ഹിസ്റ്ററി ഡീനിനെതിരെ നടപടിക്ക് സാധ്യത

കേരള സര്‍വകലാശാലയുടെ MA History ചോദ്യപേപ്പറില്‍ വീണ്ടും പിഴവ്. 3 ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. തയ്യാറാക്കിയത് കാര്യവട്ടം ക്യാമ്പസ് ഹിസ്റ്ററി ഡീനെന്ന്...

Read More >>
ദേവാൻഷിന് നീതി വേണം.....പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്ക്,  മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കുടുംബം

Jul 24, 2026 10:36 AM

ദേവാൻഷിന് നീതി വേണം.....പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്ക്, മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കുടുംബം

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ഒന്നര വയസുകാരൻ മരിച്ച കേസിൽ അന്വേഷണം വൈകുന്നതായി ആരോപണം. ജില്ലാതല സമിതി ചികിത്സാ വീഴ്ച ശരിവച്ചു. കുടുംബം...

Read More >>
ചെറിയ പാക്കറ്റുകളിൽ വലിയ കളി..! വിദ്യാർഥികൾക്കും യുവാക്കൾക്കും ചില്ലറ വിൽപന; കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

Jul 24, 2026 10:30 AM

ചെറിയ പാക്കറ്റുകളിൽ വലിയ കളി..! വിദ്യാർഥികൾക്കും യുവാക്കൾക്കും ചില്ലറ വിൽപന; കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

കോഴിക്കോട് കാരപറമ്പിൽ നടക്കാവ് സ്വദേശി മുഹമ്മദ് അജ്മൽ 2 കിലോ കഞ്ചാവുമായി പിടിയിൽ. വിദ്യാർഥികൾക്കും യുവാക്കൾക്കും ചെറിയ പൊതികളാക്കി...

Read More >>
കാസർകോട് ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ വൻ തീപിടിത്തം; ഗെയിൽ പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗത്ത് ആശങ്ക

Jul 24, 2026 09:53 AM

കാസർകോട് ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ വൻ തീപിടിത്തം; ഗെയിൽ പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗത്ത് ആശങ്ക

കാസർകോട് ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ പുലർച്ചെ തീപിടിത്തം. സമീപത്തുകൂടി ഗെയിൽ പൈപ്പ് ലൈൻ കടന്നുപോകുന്നത് വലിയ ആശങ്ക...

Read More >>
Top Stories

News Roundup