#Kerala Lottery Result #Monsoon Bumper BR-110 #10 Crore Lottery #Thiruvananthapuram #Kerala State Lottery
തിരുവനന്തപുരം: (https://truevisionnews.com/) കേരളക്കരയിലെ ലക്ഷക്കണക്കിന് ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഈ വർഷത്തെ മൺസൂൺ ബമ്പർ BR-110 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് 2 മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ച് നടന്ന ആവേശകരമായ നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ 10 കോടി രൂപയുടെ ഭാഗ്യശാലിയെ തിരഞ്ഞെടുത്തത്.
MC 576896 എന്ന നമ്പറിനാണ് ഇത്തവണത്തെ ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. വൻ ജനപ്രീതി നേടിയ മൺസൂൺ ബമ്പറിന്റെ രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും, നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതവുമാണ് ഭാഗ്യശാലികൾക്ക് ലഭിക്കുക. ഇത് കൂടാതെ 5000, 1000, 500, 250 രൂപ വീതമുള്ള നിരവധി ചെറുസമ്മാനങ്ങളും ലോട്ടറി പ്രേമികൾക്കായി ഒരുക്കിയിട്ടുണ്ട്.
മൺസൂൺ ബമ്പറിന്റെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം [10 Crore]
MC MC 576896
സമാശ്വാസ സമ്മാനം [1,00,000]
MA 576896
MB 576896
MD 576896
ME 576896
രണ്ടാം സമ്മാനം [10 Lakhs]
MA 530984
MB 884378
MC 351820
MD 557299
ME 685578
മൂന്നാം സമ്മാനം [5 Lakhs]
MA 816079
MB 725332
MC 504425
MD 323192
ME 739809
നാലാം സമ്മാനം [3 Lakhs]
MA 838733
അഞ്ചാം സമ്മാനം [5,000]
ആറാം സമ്മാനം [1,000]
ഏഴാം സമ്മാനം [500]
എട്ടാം സമ്മാനം [250]
Content Highlight: Kerala Monsoon Bumper BR-110 Result: 10 Crore First Prize to MC 576896
#Kerala Lottery Result #Monsoon Bumper BR-110 #10 Crore Lottery #Thiruvananthapuram #Kerala State Lottery




































