മട്ടന്നൂർ എസ്.ഐ വധശ്രമ കേസ്; സി.പി.എം നേതാക്കൾ ഉൾപ്പെടെ 86 പേർ വെറുതെ വിട്ടു

മട്ടന്നൂർ എസ്.ഐ വധശ്രമ കേസ്; സി.പി.എം നേതാക്കൾ ഉൾപ്പെടെ 86 പേർ വെറുതെ വിട്ടു
2026-07-17T15:46:00 | By Athira V
#Mattannur Case #CPM Leaders #Kerala Court #Acquittal

കണ്ണൂർ: ( www.truevisionnews.com ) മട്ടന്നൂരിൽ 2012ൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയെ വധിക്കാൻ ശ്രമിച്ചെന്നും പൊതുമുതൽ നശിപ്പിച്ചെന്നുമുള്ള കേസിൽ സി.പി.എം നേതാക്കൾ ഉൾപ്പെടെ 86 പേരെയും തലശ്ശേരി കോടതി വെറുതെ വിട്ടു.തലശ്ശേരി പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് കെ.വി. കൃഷ്ണൻകുട്ടിയാണ് വിധി പ്രസ്താവിച്ചത്.

സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. പുരുഷോത്തമൻ, ജില്ലാ കമ്മിറ്റി അംഗം എൻ.വി. ചന്ദ്രബാബു, മട്ടന്നൂർ ഏരിയ സെക്രട്ടറി എം. രതീഷ് എന്നിവരുൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ.2012ൽ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ സി.ഐ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.

മാർച്ചിനിടെ മട്ടന്നൂർ ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ സാലി ജോസഫിനെ വധിക്കാൻ ശ്രമിച്ചു എന്നും, പൊലീസ് എയ്ഡ് പോസ്റ്റ് തകർത്ത് പൊതുമുതൽ നശിപ്പിച്ചു എന്നുമായിരുന്നു മട്ടന്നൂർ പൊലീസ് കേസെടുത്തത്.

വിശദമായ വാദം കേട്ട ശേഷം തെളിവുകളുടെ അഭാവത്തിൽ പ്രതികളെല്ലാം കുറ്റക്കാരല്ലെന്ന് കോടതി കണ്ടെത്തി വെറുതെ വിടുകയായിരുന്നു. പ്രതിഭാഗത്തിനായി അഭിഭാഷകൻ എൻ.എം. രമേശൻ ഹാജരായി.

Content Highlight: Mattannur SI Attack Case: Court Acquits 86 CPM Leaders Including P Purushothaman

#Mattannur Case #CPM Leaders #Kerala Court #Acquittal

Next TV

Related Stories
'കടക്കൂ പുറത്ത് എന്ന് പറയുന്ന ഭരണസംവിധാനമല്ല, എല്ലാ കാര്യങ്ങളും കെഎസ്‌യുവിനോട് ആലോചിച്ചു തീരുമാനിക്കാൻ പറ്റുമോ?' - മന്ത്രി റോജി.എം. ജോൺ

Jul 17, 2026 04:21 PM

'കടക്കൂ പുറത്ത് എന്ന് പറയുന്ന ഭരണസംവിധാനമല്ല, എല്ലാ കാര്യങ്ങളും കെഎസ്‌യുവിനോട് ആലോചിച്ചു തീരുമാനിക്കാൻ പറ്റുമോ?' - മന്ത്രി റോജി.എം. ജോൺ

കീം പ്രവേശന മാനദണ്ഡം പുനരാലോചിക്കുമെന്ന് മന്ത്രി റോജി എം ജോൺ. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ ഒഴിവാക്കും. പുറത്തുനിന്നുള്ള വിദ്യാർത്ഥികൾക്കും അവസരം....

Read More >>
 ഓക്സിജൻ സംവിധാനം നിലച്ചു...! കെഎസ്ഇബിയുടെ അപ്രതീക്ഷിത കറന്റ് കട്ടിൽ അത്യാസന്ന നിലയിലുള്ള രോ​ഗി മരിച്ചതായി പരാതി

Jul 17, 2026 04:13 PM

ഓക്സിജൻ സംവിധാനം നിലച്ചു...! കെഎസ്ഇബിയുടെ അപ്രതീക്ഷിത കറന്റ് കട്ടിൽ അത്യാസന്ന നിലയിലുള്ള രോ​ഗി മരിച്ചതായി പരാതി

പാലക്കാട് കെഎസ്ഇബിയുടെ അപ്രതീക്ഷിത വൈദ്യുതി മുടക്കിൽ വീട്ടിൽ ഓക്സിജൻ സംവിധാനം നിലച്ച് എം കൃഷ്ണൻ എന്ന രോഗി മരിച്ചു. ഉദ്യോഗസ്ഥർ സഹായിച്ചില്ലെന്ന്...

Read More >>
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികൾ ബന്ധുക്കൾ, നെടുമങ്ങാട് സ്റ്റേഷനിൽ അതിക്രമിച്ച് കയറി സെല്ലിൽ ഉള്ളവരെ മോചിപ്പിക്കാൻ ശ്രമം; സർക്കിൾ ഇൻസ്പെക്ടർ കസ്റ്റഡിയിൽ

Jul 17, 2026 04:02 PM

പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികൾ ബന്ധുക്കൾ, നെടുമങ്ങാട് സ്റ്റേഷനിൽ അതിക്രമിച്ച് കയറി സെല്ലിൽ ഉള്ളവരെ മോചിപ്പിക്കാൻ ശ്രമം; സർക്കിൾ ഇൻസ്പെക്ടർ കസ്റ്റഡിയിൽ

തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ സിഐ യഹിയ മദ്യലഹരിയിൽ അതിക്രമം. കസ്റ്റഡിയിലെടുത്ത ബന്ധുക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട്...

Read More >>
വാങ്ങാനും വഴിയില്ല, വാങ്ങാൻ സാധനവുമില്ല! കേരളം ഇതുവരെ കാണാത്ത വൈദ്യുതി പ്രതിസന്ധിയിൽ; നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് കെ.എസ്.ഇ.ബി ചെയർമാൻ

Jul 17, 2026 03:31 PM

വാങ്ങാനും വഴിയില്ല, വാങ്ങാൻ സാധനവുമില്ല! കേരളം ഇതുവരെ കാണാത്ത വൈദ്യുതി പ്രതിസന്ധിയിൽ; നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് കെ.എസ്.ഇ.ബി ചെയർമാൻ

എൽ നിനോയും വൈദ്യുതി ഉപഭോഗത്തിലെ വർധനയും മൂലം കേരളം കടുത്ത ഊർജ്ജക്ഷാമത്തിലേക്ക്. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി ലഭിക്കുന്നില്ല. ആര് ഭരിച്ചാലും...

Read More >>
പാലക്കാട് ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി ഇടിച്ചുകയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 17, 2026 03:31 PM

പാലക്കാട് ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി ഇടിച്ചുകയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട് മുണ്ടൂരിൽ ആശുപത്രി മാലിന്യ ലോറി ഇടിച്ച് യുവക്ഷേത്ര കോളേജ് വിദ്യാർത്ഥി മുഹമ്മദ് ഫർഹാൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്....

Read More >>
മഴ കളി തുടങ്ങുകയാണ് മക്കളേ..! അടുത്ത അഞ്ച്  ദിവസം കനത്ത മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ  10 ജില്ലകളിൽ മുന്നറിയിപ്പ്

Jul 17, 2026 02:47 PM

മഴ കളി തുടങ്ങുകയാണ് മക്കളേ..! അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ 10 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ 21 വരെ കനത്ത മഴ. തൃശ്ശൂരിൽ ഓറഞ്ച് അലർട്ട്. എറണാകുളം, കോഴിക്കോട് ഉൾപ്പെടെ 10 ജില്ലകളിൽ മഞ്ഞ അലർട്ട്. ദുരന്ത നിവാരണ...

Read More >>
Top Stories

News Roundup

GCC News