പാലക്കാട് ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി ഇടിച്ചുകയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട് ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി ഇടിച്ചുകയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
2026-07-17T15:31:00 | By Fidha Parvin
#Latest news #Palakkad Accident #Hospital Waste Lorry #Student Death #Kerala News

പാലക്കാട്: (truevisionnews.com) പാലക്കാട്  നിയന്ത്രണം വിട്ട ആശുപത്രി മാലിന്യ ലോറി ഇടിച്ചുകയറി കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പാലക്കാട് മുണ്ടൂർ ഒമ്പതാം മൈലിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.സി.എ വിദ്യാർത്ഥിയും പറക്കുളം സ്വദേശിയുമായ മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്.

റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.

ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഫർഹാൻ മരണപ്പെട്ടത്. അപകടത്തിൽ ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്.

Content Highlight: Palakkad Accident: BCA Student Killed After Hospital Waste Lorry Hits Students

#Latest news #Palakkad Accident #Hospital Waste Lorry #Student Death #Kerala News

Next TV

Related Stories
'കടക്കൂ പുറത്ത് എന്ന് പറയുന്ന ഭരണസംവിധാനമല്ല, എല്ലാ കാര്യങ്ങളും കെഎസ്‌യുവിനോട് ആലോചിച്ചു തീരുമാനിക്കാൻ പറ്റുമോ?' - മന്ത്രി റോജി.എം. ജോൺ

Jul 17, 2026 04:21 PM

'കടക്കൂ പുറത്ത് എന്ന് പറയുന്ന ഭരണസംവിധാനമല്ല, എല്ലാ കാര്യങ്ങളും കെഎസ്‌യുവിനോട് ആലോചിച്ചു തീരുമാനിക്കാൻ പറ്റുമോ?' - മന്ത്രി റോജി.എം. ജോൺ

കീം പ്രവേശന മാനദണ്ഡം പുനരാലോചിക്കുമെന്ന് മന്ത്രി റോജി എം ജോൺ. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ ഒഴിവാക്കും. പുറത്തുനിന്നുള്ള വിദ്യാർത്ഥികൾക്കും അവസരം....

Read More >>
 ഓക്സിജൻ സംവിധാനം നിലച്ചു...! കെഎസ്ഇബിയുടെ അപ്രതീക്ഷിത കറന്റ് കട്ടിൽ അത്യാസന്ന നിലയിലുള്ള രോ​ഗി മരിച്ചതായി പരാതി

Jul 17, 2026 04:13 PM

ഓക്സിജൻ സംവിധാനം നിലച്ചു...! കെഎസ്ഇബിയുടെ അപ്രതീക്ഷിത കറന്റ് കട്ടിൽ അത്യാസന്ന നിലയിലുള്ള രോ​ഗി മരിച്ചതായി പരാതി

പാലക്കാട് കെഎസ്ഇബിയുടെ അപ്രതീക്ഷിത വൈദ്യുതി മുടക്കിൽ വീട്ടിൽ ഓക്സിജൻ സംവിധാനം നിലച്ച് എം കൃഷ്ണൻ എന്ന രോഗി മരിച്ചു. ഉദ്യോഗസ്ഥർ സഹായിച്ചില്ലെന്ന്...

Read More >>
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികൾ ബന്ധുക്കൾ, നെടുമങ്ങാട് സ്റ്റേഷനിൽ അതിക്രമിച്ച് കയറി സെല്ലിൽ ഉള്ളവരെ മോചിപ്പിക്കാൻ ശ്രമം; സർക്കിൾ ഇൻസ്പെക്ടർ കസ്റ്റഡിയിൽ

Jul 17, 2026 04:02 PM

പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികൾ ബന്ധുക്കൾ, നെടുമങ്ങാട് സ്റ്റേഷനിൽ അതിക്രമിച്ച് കയറി സെല്ലിൽ ഉള്ളവരെ മോചിപ്പിക്കാൻ ശ്രമം; സർക്കിൾ ഇൻസ്പെക്ടർ കസ്റ്റഡിയിൽ

തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ സിഐ യഹിയ മദ്യലഹരിയിൽ അതിക്രമം. കസ്റ്റഡിയിലെടുത്ത ബന്ധുക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട്...

Read More >>
മട്ടന്നൂർ എസ്.ഐ വധശ്രമ കേസ്; സി.പി.എം നേതാക്കൾ ഉൾപ്പെടെ 86 പേർ വെറുതെ വിട്ടു

Jul 17, 2026 03:46 PM

മട്ടന്നൂർ എസ്.ഐ വധശ്രമ കേസ്; സി.പി.എം നേതാക്കൾ ഉൾപ്പെടെ 86 പേർ വെറുതെ വിട്ടു

2012ലെ മട്ടന്നൂർ എസ്.ഐ വധശ്രമ കേസിൽ സി.പി.എം നേതാക്കളായ പി. പുരുഷോത്തമൻ, എൻ.വി. ചന്ദ്രബാബു ഉൾപ്പെടെ 86 പേരെ തലശ്ശേരി കോടതി വെറുതെ വിട്ടു....

Read More >>
വാങ്ങാനും വഴിയില്ല, വാങ്ങാൻ സാധനവുമില്ല! കേരളം ഇതുവരെ കാണാത്ത വൈദ്യുതി പ്രതിസന്ധിയിൽ; നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് കെ.എസ്.ഇ.ബി ചെയർമാൻ

Jul 17, 2026 03:31 PM

വാങ്ങാനും വഴിയില്ല, വാങ്ങാൻ സാധനവുമില്ല! കേരളം ഇതുവരെ കാണാത്ത വൈദ്യുതി പ്രതിസന്ധിയിൽ; നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് കെ.എസ്.ഇ.ബി ചെയർമാൻ

എൽ നിനോയും വൈദ്യുതി ഉപഭോഗത്തിലെ വർധനയും മൂലം കേരളം കടുത്ത ഊർജ്ജക്ഷാമത്തിലേക്ക്. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി ലഭിക്കുന്നില്ല. ആര് ഭരിച്ചാലും...

Read More >>
മഴ കളി തുടങ്ങുകയാണ് മക്കളേ..! അടുത്ത അഞ്ച്  ദിവസം കനത്ത മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ  10 ജില്ലകളിൽ മുന്നറിയിപ്പ്

Jul 17, 2026 02:47 PM

മഴ കളി തുടങ്ങുകയാണ് മക്കളേ..! അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ 10 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ 21 വരെ കനത്ത മഴ. തൃശ്ശൂരിൽ ഓറഞ്ച് അലർട്ട്. എറണാകുളം, കോഴിക്കോട് ഉൾപ്പെടെ 10 ജില്ലകളിൽ മഞ്ഞ അലർട്ട്. ദുരന്ത നിവാരണ...

Read More >>
Top Stories

News Roundup

GCC News