പാട്ടും കഥയും കലാപരിപാടികളും; കുറ്റ്യാടി കൂനിയോട് എൽ.പി സ്കൂളിൽ വിദ്യാരംഗം കലാവേദി ഉദ്ഘാടനം ചെയ്തു

പാട്ടും കഥയും കലാപരിപാടികളും; കുറ്റ്യാടി കൂനിയോട് എൽ.പി സ്കൂളിൽ വിദ്യാരംഗം കലാവേദി ഉദ്ഘാടനം ചെയ്തു
2026-07-14T09:16:00 | By Fathimathul Henna
#Latest News #Kuniyode LP School #Vidhyarangam #Kalasahithya Vedi #School Arts

കുറ്റ്യാടി:(kuttiadi.truevisionnews.com) പാട്ടും കഥകളും വിവിധ കലാപരിപാടികളുമായി കുനിയോട് എൽ.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് ഏറെ ആസ്വാദനകരമായ നിമിഷങ്ങളാണ് വിദ്യാരംഗം സമ്മാനിച്ചത്. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും കലാകാരനുമായ നിധിൻ മുരളി സാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ എച്ച്.എം. നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സഹഅധ്യാപകരായ ശാന്തിനി, മീര, വിദ്യാരംഗം ഭാരവാഹികളായ ശിവഗംഗ, ഇമാദ് അഹമ്മദ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Content Highlight: Kuniyode LP School Vidhyarangam Kalasahithya Vedi Inaugurated With Cultural Programs-new

#Latest News #Kuniyode LP School #Vidhyarangam #Kalasahithya Vedi #School Arts

Next TV

Related Stories
മരുതോങ്കര ലഹരി കേസ് ': കായിക അധ്യാപിക കീർത്തനയ്ക്കായി പോലീസ്  കസ്റ്റഡി അപേക്ഷ നൽകും

Jul 14, 2026 02:45 PM

മരുതോങ്കര ലഹരി കേസ് ': കായിക അധ്യാപിക കീർത്തനയ്ക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും

മരുതോങ്കര ലഹരി കേസിലെ പ്രതി കായിക അധ്യാപിക കെ.സി. കീർത്തനയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്. വിദ്യാർത്ഥികളിലേക്ക് ലഹരി എത്തിച്ചോ എന്നതാണ് പ്രധാന...

Read More >>
നന്മയുടെ കളിമുറ്റം: കുറ്റ്യാടി മണ്ണൂർ സ്കൂളിന് ഒരു ഏക്കർ കളിസ്ഥലം; കോരങ്കോട്ട് കുഞ്ഞമ്മദ് ഹാജി സ്മരണയിൽ  എം.എൽ.എ സന്ദർശിച്ചു

Jul 14, 2026 12:27 PM

നന്മയുടെ കളിമുറ്റം: കുറ്റ്യാടി മണ്ണൂർ സ്കൂളിന് ഒരു ഏക്കർ കളിസ്ഥലം; കോരങ്കോട്ട് കുഞ്ഞമ്മദ് ഹാജി സ്മരണയിൽ എം.എൽ.എ സന്ദർശിച്ചു

കുറ്റ്യാടി മണ്ണൂർ ഗവ. എൽ.പി സ്കൂൾ കളിസ്ഥലത്തിനായി കോരങ്കോട്ട് കുഞ്ഞമ്മദ് ഹാജിയുടെ മക്കൾ ഒരു ഏക്കർ ഭൂമി ദാനം ചെയ്തു. എം.എൽ.എ കെ.എം. അഭിജിത്ത്...

Read More >>
കർഷക പെൻഷൻ: ആവശ്യമായ രേഖകൾ 17നകം കൃഷിഭവനിൽ സമർപ്പിക്കണം

Jul 14, 2026 10:50 AM

കർഷക പെൻഷൻ: ആവശ്യമായ രേഖകൾ 17നകം കൃഷിഭവനിൽ സമർപ്പിക്കണം

തൊഴിൽദാന പദ്ധതിയിലെ കർഷകർക്ക് പെൻഷൻ നടപടി ഓൺലൈനാക്കുന്നു. ആധാർ, റേഷൻ, ബാങ്ക് രേഖകൾ 17നകം കുന്നുമ്മൽ കൃഷിഭവനിൽ...

Read More >>
മരുതോങ്കരയിലെ 'ലേഡി ഡോൺ'; ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ  കെ.സി. കീർത്തന സ്കൂബ അധ്യാപികയാണെന്ന് പോലീസ്

Jul 13, 2026 04:09 PM

മരുതോങ്കരയിലെ 'ലേഡി ഡോൺ'; ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ കെ.സി. കീർത്തന സ്കൂബ അധ്യാപികയാണെന്ന് പോലീസ്

മരുതോങ്കര സ്വദേശി കെ.സി. കീർത്തന ലഹരി കേസിൽ അറസ്റ്റിൽ. സ്കൂബ അധ്യാപികയായ ഇവർ ലഹരി സംഘത്തിന് 'മണി മ്യൂൾ' ആയി പ്രവർത്തിച്ചു. സ്കൂൾ വിദ്യാർത്ഥികളെ...

Read More >>
നടപ്പാതയിൽ കക്കൂസ് മാലിന്യം തള്ളി; മരുതോങ്കരയിൽ നാട്ടുകാരുടെ പ്രതിഷേധം

Jul 13, 2026 02:44 PM

നടപ്പാതയിൽ കക്കൂസ് മാലിന്യം തള്ളി; മരുതോങ്കരയിൽ നാട്ടുകാരുടെ പ്രതിഷേധം

കുറ്റ്യാടി മരുതോങ്കര പഞ്ചായത്ത് പാറച്ചാൽ അടുക്കത്തെ നടപ്പാതയിൽ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ...

Read More >>
കക്കട്ടിൽ  ടാറിങ് റോഡുകള്‍ക്ക് മാത്രമല്ല, മണ്‍പാതകള്‍ക്കും ഫണ്ട് അനുവദിക്കണമെന്ന് ഗ്രാമസഭ

Jul 13, 2026 01:50 PM

കക്കട്ടിൽ ടാറിങ് റോഡുകള്‍ക്ക് മാത്രമല്ല, മണ്‍പാതകള്‍ക്കും ഫണ്ട് അനുവദിക്കണമെന്ന് ഗ്രാമസഭ

കക്കട്ടില്‍, കുന്നുമ്മല്‍ ഗ്രാമസഭ, മണ്‍പാതകള്‍, തെരുവുനായ...

Read More >>
Top Stories

News Roundup