ഭക്ഷണം കഴിക്കവേ ദേഹാസ്വാസ്ഥ്യം; സൈബര്‍ സെല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഭക്ഷണം കഴിക്കവേ ദേഹാസ്വാസ്ഥ്യം; സൈബര്‍ സെല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു
2026-07-11T22:38:00 | By VIPIN P V
#Pathanamthitta #Cyber ​​Cell #Police #Heart attack #SI Anoop #Kerala Police #Pathanamthitta News #Death News #AR Camp

പത്തനംതിട്ട: ( www.truevisionnews.com ) ഡ്യൂട്ടിക്കിടെ സൈബര്‍ സെല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട സൈബര്‍ പൊലീസ് സിപിഒ കുളനട സ്വദേശി അനൂപ്(40) ആണ് മരിച്ചത്. ഇന്ന് രാത്രി 8.45 ഓടെ പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ കാന്റീനില്‍ ഭക്ഷണം കഴിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Content Highlight: Pathanamthitta Cyber Cell Police Officer Dies of Heart Attack During Duty

#Pathanamthitta #Cyber ​​Cell #Police #Heart attack #SI Anoop #Kerala Police #Pathanamthitta News #Death News #AR Camp

Next TV

Related Stories
അവസാനയാത്രയായി വിയറ്റ്‌നാം; നാടിനെ ഞെട്ടിച്ച് തോമസിന്റെയും ഭാര്യയുടെയും മരണം

Jul 11, 2026 11:02 PM

അവസാനയാത്രയായി വിയറ്റ്‌നാം; നാടിനെ ഞെട്ടിച്ച് തോമസിന്റെയും ഭാര്യയുടെയും മരണം

വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിൽ ബോട്ട് മറിഞ്ഞ് കൊട്ടാരക്കര സ്വദേശികളായ എ.സി.തോമസും ഭാര്യ ലൗനിയും മരിച്ചു. യാത്രാ പ്രേമികളായ ദമ്പതികളുടെ...

Read More >>
പ്രിയം ഓട്ടോറിക്ഷയോട് ...! മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുമായി കടന്നുകളഞ്ഞ യുവാവിനെ പിടികൂടി

Jul 11, 2026 10:50 PM

പ്രിയം ഓട്ടോറിക്ഷയോട് ...! മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുമായി കടന്നുകളഞ്ഞ യുവാവിനെ പിടികൂടി

കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിക്ക് സമീപം ഓട്ടോറിക്ഷ മോഷ്ടിച്ച പെരുമണ്ണ സ്വദേശി വിവേക് അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ്...

Read More >>
ഷർട്ടിന്റെ ബട്ടണിടുന്നതിൽ തർക്കം, റാ​ഗിങ്; കോഴിക്കോട് പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

Jul 11, 2026 10:41 PM

ഷർട്ടിന്റെ ബട്ടണിടുന്നതിൽ തർക്കം, റാ​ഗിങ്; കോഴിക്കോട് പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

കോഴിക്കോട് കാക്കൂർ പാവണ്ടൂർ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളെ സീനിയർമാർ മർദ്ദിച്ചു. 5 വിദ്യാർത്ഥികൾക്ക് പരിക്ക്. ഷർട്ടിന്റെ ബട്ടൺ വിഷയത്തിൽ തർക്കം....

Read More >>
'ശബ്ദം കൊണ്ട് തലമുറകളെ ഒപ്പം നടത്തിയ ​ഗായിക'; എസ് ജാനകിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷനേതാവ്

Jul 11, 2026 10:22 PM

'ശബ്ദം കൊണ്ട് തലമുറകളെ ഒപ്പം നടത്തിയ ​ഗായിക'; എസ് ജാനകിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷനേതാവ്

എസ്. ജാനകിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ്. "മലയാളി മനസ് കീഴടക്കിയ മഹാഗായിക. നീലജലാശയത്തിൽ, നാഥാ നീ വരും പോലുള്ള ഗാനങ്ങളിലൂടെ...

Read More >>
കണ്ടക്ടർക്ക് കുരുക്ക്, പ്രിയദർശിനി ബസ് യാത്രയുടെ പേരിൽ സ്ത്രീകളെയും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയേയും അധിക്ഷേപിച്ചെന്ന് പരാതി

Jul 11, 2026 10:19 PM

കണ്ടക്ടർക്ക് കുരുക്ക്, പ്രിയദർശിനി ബസ് യാത്രയുടെ പേരിൽ സ്ത്രീകളെയും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയേയും അധിക്ഷേപിച്ചെന്ന് പരാതി

പ്രിയദർശിനി സൗജന്യ ബസ് യാത്രയിലെ സ്ത്രീകളെയും മുഖ്യമന്ത്രിയെയും അധിക്ഷേപിച്ച കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി. കാട്ടാക്കട...

Read More >>
'എസ്. ജാനകിയുടെ ഒരു വരി ഓർക്കാത്ത ദിവസം മലയാളിക്കില്ല, തലമുറകളുടെ ഹൃദയം കവർന്ന ശബ്ദം'; അനുശോചനമറിയിച്ച് മുഖ്യമന്ത്രി

Jul 11, 2026 10:09 PM

'എസ്. ജാനകിയുടെ ഒരു വരി ഓർക്കാത്ത ദിവസം മലയാളിക്കില്ല, തലമുറകളുടെ ഹൃദയം കവർന്ന ശബ്ദം'; അനുശോചനമറിയിച്ച് മുഖ്യമന്ത്രി

എസ്. ജാനകിയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി. "തലമുറകളുടെ ഹൃദയം കവർന്ന ശബ്ദം. പാട്ടിന്റെ അമ്മക്ക് പ്രണാമം. മലയാളിയുടെ സങ്കടത്തിലും...

Read More >>
Top Stories

News Roundup