ഒരേ ദിവസം ഇരട്ട ദുഃഖം...! സഹോദരന്റെ മരണവിവരമറിഞ്ഞ് എത്തിയ സഹോദരിയും കോഴിക്കോട് മരിച്ചു

ഒരേ ദിവസം ഇരട്ട ദുഃഖം...! സഹോദരന്റെ മരണവിവരമറിഞ്ഞ് എത്തിയ സഹോദരിയും കോഴിക്കോട് മരിച്ചു
2026-07-11T21:22:00 | By VIPIN P V
#Kozhikode #Nasar #Naseema #Double Death #Death News #Kozhikode News #Sudden Death #Family Tragedy #Muslim League

കോഴിക്കോട്: ( www.truevisionnews.com ) ഒരു കുടുംബത്തിന് ഒരേ ദിവസം രണ്ട് ദുഃഖങ്ങൾ. സഹോദരന്റെ മരണവിവരമറിഞ്ഞെത്തിയ സഹോദരിയും കുഴഞ്ഞുവീണ് മരിച്ചു. ഫ്രാന്‍സിസ് റോഡ് മനന്തലപ്പാലം സ്വദേശി പി.ടി. നാസർ (50) ഇന്ന് രാവിലെയാണ് മരിച്ചത്.

ഈ വാർത്തയറിഞ്ഞ് വീട്ടിലെത്തിയ സഹോദരി വെസ്റ്റ് മാങ്കാവ് സ്വദേശി നസീമ (47) വീട്ടിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നാസറിന്റെ ഭാര്യ: തെസ്‌നിയ. മക്കൾ: സിയ ഫാത്തിമ, ഹയ ഫാത്തിമ. സഹോദരങ്ങൾ: മമ്മദ് കോയ, മൊയ്തീൻ കോയ, പരേതരായ ആലിക്കോയ, സിദ്ദീഖ്.നസീമ ചന്ദ്രിക ദിനപത്രം പന്നിയങ്കര മേഖല മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം.വി നജീബിന്റെ ഭാര്യയാണ്.

മക്കൾ: ദഹബീന, മുഹമ്മദ് യാസിം - യൂത്ത് ലീഗ് പന്നിയങ്കര മേഖല ട്രഷറർ, നഷ്വിൻ നവ്വാഫ് - എംഎസ്എഫ് സൗത്ത് മണ്ഡലം സെക്രട്ടറി. മരുമകൻ: ഹാരിസ് ചേളാരി.രണ്ട് പേരുടെയും ഖബറടക്കം കണ്ണംപറമ്പ് കബർസ്ഥാനിൽ നടന്നു.

Content Highlight: Kozhikode: Sister Dies of Shock After Hearing Brother's Death News

#Kozhikode #Nasar #Naseema #Double Death #Death News #Kozhikode News #Sudden Death #Family Tragedy #Muslim League

Next TV

Related Stories
'ശബ്ദം കൊണ്ട് തലമുറകളെ ഒപ്പം നടത്തിയ ​ഗായിക'; എസ് ജാനകിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷനേതാവ്

Jul 11, 2026 10:22 PM

'ശബ്ദം കൊണ്ട് തലമുറകളെ ഒപ്പം നടത്തിയ ​ഗായിക'; എസ് ജാനകിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷനേതാവ്

എസ്. ജാനകിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ്. "മലയാളി മനസ് കീഴടക്കിയ മഹാഗായിക. നീലജലാശയത്തിൽ, നാഥാ നീ വരും പോലുള്ള ഗാനങ്ങളിലൂടെ...

Read More >>
കണ്ടക്ടർക്ക് കുരുക്ക്, പ്രിയദർശിനി ബസ് യാത്രയുടെ പേരിൽ സ്ത്രീകളെയും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയേയും അധിക്ഷേപിച്ചെന്ന് പരാതി

Jul 11, 2026 10:19 PM

കണ്ടക്ടർക്ക് കുരുക്ക്, പ്രിയദർശിനി ബസ് യാത്രയുടെ പേരിൽ സ്ത്രീകളെയും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയേയും അധിക്ഷേപിച്ചെന്ന് പരാതി

പ്രിയദർശിനി സൗജന്യ ബസ് യാത്രയിലെ സ്ത്രീകളെയും മുഖ്യമന്ത്രിയെയും അധിക്ഷേപിച്ച കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി. കാട്ടാക്കട...

Read More >>
'എസ്. ജാനകിയുടെ ഒരു വരി ഓർക്കാത്ത ദിവസം മലയാളിക്കില്ല, തലമുറകളുടെ ഹൃദയം കവർന്ന ശബ്ദം'; അനുശോചനമറിയിച്ച് മുഖ്യമന്ത്രി

Jul 11, 2026 10:09 PM

'എസ്. ജാനകിയുടെ ഒരു വരി ഓർക്കാത്ത ദിവസം മലയാളിക്കില്ല, തലമുറകളുടെ ഹൃദയം കവർന്ന ശബ്ദം'; അനുശോചനമറിയിച്ച് മുഖ്യമന്ത്രി

എസ്. ജാനകിയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി. "തലമുറകളുടെ ഹൃദയം കവർന്ന ശബ്ദം. പാട്ടിന്റെ അമ്മക്ക് പ്രണാമം. മലയാളിയുടെ സങ്കടത്തിലും...

Read More >>
ഇനിയില്ല ആ സ്വരമാധുരി: മലയാളിയുടെ കാതുകളിൽ തേൻ പകർന്ന ജാനകിയമ്മ ഓർമയായി

Jul 11, 2026 09:31 PM

ഇനിയില്ല ആ സ്വരമാധുരി: മലയാളിയുടെ കാതുകളിൽ തേൻ പകർന്ന ജാനകിയമ്മ ഓർമയായി

മലയാളിക്ക് ആയിരത്തിലധികം ഗാനങ്ങൾ സമ്മാനിച്ച എസ്. ജാനകി അന്തരിച്ചു. ‘തുമ്പി വാ’ മുതൽ ‘മഞ്ഞണി കൊമ്പിൽ’ വരെ. 40 വർഷത്തിലേറെ കേരളത്തിന്റെ കാതുകളിൽ തേൻ...

Read More >>
ലൈൻ റിപ്പയർ ചെയ്യുന്നതിനിടെ അപകടം; പുത്തൂരിൽ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റ് ദാരുണാന്ത്യം

Jul 11, 2026 08:14 PM

ലൈൻ റിപ്പയർ ചെയ്യുന്നതിനിടെ അപകടം; പുത്തൂരിൽ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റ് ദാരുണാന്ത്യം

കൊല്ലം പുത്തൂരിൽ വൈദ്യുതി ലൈൻ ശരിയാക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാരൻ അൽത്താഫ് ഷോക്കേറ്റ് മരിച്ചു. ചവറ സ്വദേശിയായ 48 കാരനാണ് മരിച്ചത്. ഫയർഫോഴ്സ്...

Read More >>
കൊലക്കുറ്റം തെളിയിക്കാൻ സാധിച്ചില്ല....! കോഴിക്കോട് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്, അമ്മയെ വെറുതെവിട്ട് കോടതി

Jul 11, 2026 08:10 PM

കൊലക്കുറ്റം തെളിയിക്കാൻ സാധിച്ചില്ല....! കോഴിക്കോട് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്, അമ്മയെ വെറുതെവിട്ട് കോടതി

2019 ൽ കോഴിക്കോട് കാക്കൂരിൽ ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നെന്ന കേസിൽ അമ്മ ധനലക്ഷ്മിയെ കോടതി വെറുതെവിട്ടു. കൊലക്കുറ്റം തെളിയിക്കാൻ...

Read More >>
Top Stories