തിരുവനന്തപുരം ഹോട്ടൽ ഹൈലാൻഡിൽ തീപിടിത്തം; താമസക്കാരെ മാറ്റി, തീ അണയ്ക്കാൻ ശ്രമം തുടരുന്നു

തിരുവനന്തപുരം ഹോട്ടൽ ഹൈലാൻഡിൽ തീപിടിത്തം; താമസക്കാരെ മാറ്റി, തീ അണയ്ക്കാൻ ശ്രമം തുടരുന്നു
2026-07-10T19:08:00 | By VIPIN P V
#Latest News #Fire #Hotel Highland #Thiruvananthapuram

തിരുവനന്തപുരം:( www.truevisionnews.com )  തമ്പാനൂരിലെ ഹൈലാൻഡ് ഹോട്ടലിൽ തീപ്പിടിത്തം. ഹോട്ടലിന്റെ ആറാം നിലയിലാണ് തീ പടർന്നത്. അടുക്കള ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക സൂചന. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ അധികൃതർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.

തീപ്പിടിത്തമുണ്ടായ സമയത്ത് ഹോട്ടലിലുണ്ടായിരുന്ന താമസക്കാരെ ഉദ്യോഗസ്ഥർ സുരക്ഷിതമായി പുറത്തെത്തിച്ചു. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Content Highlight: Fire at Hotel Highland Thiruvananthapuram

#Latest News #Fire #Hotel Highland #Thiruvananthapuram

Next TV

Related Stories
കള്ളൻ കപ്പലിൽ തന്നെ....! ആമസോൺ ഔട്ട്ലെറ്റിൽ നിന്നും പണം കാണാനില്ല, ഷട്ടറിന്‍റെ പൂട്ട് തുറന്നത് മാനേജർ തന്നെ, റിമാന്റിൽ

Jul 10, 2026 07:31 PM

കള്ളൻ കപ്പലിൽ തന്നെ....! ആമസോൺ ഔട്ട്ലെറ്റിൽ നിന്നും പണം കാണാനില്ല, ഷട്ടറിന്‍റെ പൂട്ട് തുറന്നത് മാനേജർ തന്നെ, റിമാന്റിൽ

കൊല്ലത്ത് ഓൺലൈൻ വ്യാപാര സ്ഥാപനത്തിലെ പണം മോഷ്ടിച്ച ഔട്ട്ലറ്റ് മാനേജർ പൊലീസ്...

Read More >>
ഹോംവർക്ക് ചെയ്തില്ലെന്ന കാരണം; അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ, പരാതിയുമായി കുടുംബം

Jul 10, 2026 07:16 PM

ഹോംവർക്ക് ചെയ്തില്ലെന്ന കാരണം; അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ, പരാതിയുമായി കുടുംബം

അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ, പരാതിയുമായി...

Read More >>
ജുമാ നിസ്കാരത്തിനെത്തിയ മുൻ പ്രവാസി പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു

Jul 10, 2026 06:20 PM

ജുമാ നിസ്കാരത്തിനെത്തിയ മുൻ പ്രവാസി പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു

ജുമാ നിസ്കാരത്തിനെത്തിയ മുൻ പ്രവാസി പള്ളിയിൽ കുഴഞ്ഞുവീണ്...

Read More >>
നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; കേസ് ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

Jul 10, 2026 06:13 PM

നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; കേസ് ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

നെയ്യാറ്റിൻകര ആശുപത്രി,ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി, ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ...

Read More >>
Top Stories

News Roundup

GCC News