'ജയിലിൽ നിന്ന് താത്ക്കാലികമായി മോചിപ്പിക്കണം, സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കണം'; ഹൈക്കോടതിയെ സമീപിച്ച് ആർ സു​ഗതൻ

'ജയിലിൽ നിന്ന് താത്ക്കാലികമായി മോചിപ്പിക്കണം, സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കണം'; ഹൈക്കോടതിയെ സമീപിച്ച് ആർ സു​ഗതൻ
2026-07-10T17:54:00 | By VIPIN P V
#Latest News #Vazhottukonam BJP Councilor #R Sugathan #High Court #Oath-taking

കൊച്ചി: ( www.truevisionnews.com ) സത്യപ്രതി‍ജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സു​ഗതൻ ഹൈക്കോടതിയിൽ. ജയിലിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്നാണ് സു​ഗതന്റെ ഹർജിയിലെ ആവശ്യം.

ഈ മാസം 14നാണ് സത്യപ്രതി‍ജ്ഞ. നെടുമങ്ങാട് കോടതി നേരത്തെ മറ്റു രണ്ട് കേസുകളിൽ സു​ഗതന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജയിലിൽ സത്യപ്രതിജ്ഞ നടത്തിക്കൂടെ എന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ തിങ്കളാഴ്ച മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു.

അതേ സമയം, കാപ്പാക്കേസിൽ ജയിലിൽ നിന്ന് മോചിപ്പിക്കരുതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ജയിലിൽ സത്യപ്രതിജ്ഞ നടക്കുമോ എന്ന കാര്യത്തിൽ തിങ്കളാഴ്ച മറുപടി നൽകാമെന്നും സർക്കാർ പറഞ്ഞു.

Content Highlight: BJP Councilor R. Sugathan has approached the High Court seeking an opportunity to take the oath of office

#Latest News #Vazhottukonam BJP Councilor #R Sugathan #High Court #Oath-taking

Next TV

Related Stories
ജുമാ നിസ്കാരത്തിനെത്തിയ മുൻ പ്രവാസി പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു

Jul 10, 2026 06:20 PM

ജുമാ നിസ്കാരത്തിനെത്തിയ മുൻ പ്രവാസി പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു

ജുമാ നിസ്കാരത്തിനെത്തിയ മുൻ പ്രവാസി പള്ളിയിൽ കുഴഞ്ഞുവീണ്...

Read More >>
നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; കേസ് ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

Jul 10, 2026 06:13 PM

നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; കേസ് ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

നെയ്യാറ്റിൻകര ആശുപത്രി,ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി, ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ...

Read More >>
കുളിമുറിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു

Jul 10, 2026 05:27 PM

കുളിമുറിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു

കുളിമുറിയില്‍ കാല്‍ വഴുതി വീണു , പരിക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥന്‍...

Read More >>
Top Stories

News Roundup

GCC News