ജുമാ നിസ്കാരത്തിനെത്തിയ മുൻ പ്രവാസി പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു

ജുമാ നിസ്കാരത്തിനെത്തിയ മുൻ പ്രവാസി പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു
2026-07-10T18:20:00 | By VIPIN P V
#Latest News #Former Expatriate Died #Kanhangad

കാഞ്ഞങ്ങാട്: ( www.truevisionnews.com ) ജുമാ നിസ്കാരത്തിൽ പങ്കെടുക്കാനായി പള്ളിയിലെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ആറങ്ങാടി കൂളിയങ്കാൽ എയുപി സ്കൂളിന് സമീപം താമസിക്കുന്ന അബ്ദുൽ അസീസ് (62) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെ കൂളിയങ്കാൽ ജുമാ മസ്ജിദിൽ ജുമാ നിസ്കാരത്തിനായി എത്തിയതായിരുന്നു അബ്ദുൽ അസീസ്. പള്ളിയിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലം പ്രവാസിയായിരുന്നു.

Content Highlight: A former expatriate collapsed and died at the mosque after arriving for Friday prayers

#Latest News #Former Expatriate Died #Kanhangad

Next TV

Related Stories
ഹോംവർക്ക് ചെയ്തില്ലെന്ന കാരണം; അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ, പരാതിയുമായി കുടുംബം

Jul 10, 2026 07:16 PM

ഹോംവർക്ക് ചെയ്തില്ലെന്ന കാരണം; അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ, പരാതിയുമായി കുടുംബം

അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ, പരാതിയുമായി...

Read More >>
തിരുവനന്തപുരം ഹോട്ടൽ ഹൈലാൻഡിൽ തീപിടിത്തം; താമസക്കാരെ മാറ്റി, തീ അണയ്ക്കാൻ ശ്രമം തുടരുന്നു

Jul 10, 2026 07:08 PM

തിരുവനന്തപുരം ഹോട്ടൽ ഹൈലാൻഡിൽ തീപിടിത്തം; താമസക്കാരെ മാറ്റി, തീ അണയ്ക്കാൻ ശ്രമം തുടരുന്നു

തിരുവനന്തപുരം ഹോട്ടൽ ഹൈലാൻഡിൽ തീപിടിത്തം, താമസക്കാരെ...

Read More >>
നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; കേസ് ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

Jul 10, 2026 06:13 PM

നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; കേസ് ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

നെയ്യാറ്റിൻകര ആശുപത്രി,ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി, ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ...

Read More >>
കുളിമുറിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു

Jul 10, 2026 05:27 PM

കുളിമുറിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു

കുളിമുറിയില്‍ കാല്‍ വഴുതി വീണു , പരിക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥന്‍...

Read More >>
Top Stories

News Roundup

GCC News