ചാലിയാറിൽ മരത്തടി പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചാലിയാറിൽ മരത്തടി പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
2026-07-10T12:00:00 | By Fidha Parvin
#Latest news #Chaliyar river #Body found #branches

മലപ്പുറം: (https://truevisionnews.com/) ഓടായിക്കല്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. മമ്പാട് ബീമ്പുങ്ങല്‍ സ്വദേശി പനയംതൊടിക യാഷിക്കിന്റെ (33) മൃതദേഹമാണ് കണ്ടെത്തിയത്.

ചൊവ്വാഴ്ച ഒഴുക്കില്‍പെട്ട യാഷിക്കിനെ കണ്ടെത്താന്‍ നാല് ദിവസങ്ങളായി തിരച്ചില്‍ തുടരുകയായിരുന്നു. ഇന്ന് ചാലിയാറില്‍ എടവണ്ണ ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.

ഗായകന്‍ കൂടിയാണ് മരിച്ച യാഷിക്. മഴയില്‍ ചാലിയാറിലൂടെ ഒഴുകിയെത്തുന്ന മരങ്ങള്‍ പിടിച്ചെടുക്കുന്നതിനിടെയാണ് യാഷിക്ക് അപകടത്തില്‍പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ സാഹസികമായി രക്ഷപ്പെട്ടിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlight: Body of man drowned in Chaliyar found

#Latest news #Chaliyar river #Body found #branches

Next TV

Related Stories
കോന്നിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jul 10, 2026 12:44 PM

കോന്നിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോന്നിയിൽ പ്ലസ് ടു വിദ്യാർത്ഥി കിടപ്പുമുറിയിൽ മരിച്ച...

Read More >>
ജോലി നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തലശ്ശേരി സ്വദേശിയിൽ നിന്ന് ഒമ്പത് ലക്ഷം തട്ടിയെടുത്തു, രണ്ട് പേര്‍ക്കെതിരെ കേസ്

Jul 10, 2026 12:26 PM

ജോലി നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തലശ്ശേരി സ്വദേശിയിൽ നിന്ന് ഒമ്പത് ലക്ഷം തട്ടിയെടുത്തു, രണ്ട് പേര്‍ക്കെതിരെ കേസ്

വിദേശത്ത് ജോലി വാഗ്ദാനം , യുവാവില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി, രണ്ട് പേര്‍ക്കെതിരെ തലശ്ശേരി പൊലീസ്...

Read More >>
റോഡരികിൽ നിന്നവർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി, ജീവൻ നഷ്ടമായത് അഞ്ച് പേർക്ക്; കണ്ണൂർ മണ്ടൂരിലെ സ്വകാര്യ ബസ് അപകടക്കേസിൽ ഡ്രൈവർക്ക് കഠിനതടവ്

Jul 10, 2026 12:21 PM

റോഡരികിൽ നിന്നവർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി, ജീവൻ നഷ്ടമായത് അഞ്ച് പേർക്ക്; കണ്ണൂർ മണ്ടൂരിലെ സ്വകാര്യ ബസ് അപകടക്കേസിൽ ഡ്രൈവർക്ക് കഠിനതടവ്

കണ്ണൂർ മണ്ടൂരിലെ സ്വകാര്യ ബസ് അപകടം, ഡ്രൈവർക്ക് അഞ്ച് വർഷം കഠിനതടവ്, തലശ്ശേരി അഡീഷണൽ സെഷൻസ്...

Read More >>
 'നടപടി സ്വാഭാവികം'; ദിവ്യ എസ് അയ്യരെ  വിഴിഞ്ഞം തുറമുഖ എം ഡി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ കെ കെ രാഗേഷിനെ തള്ളി പി കെ ശ്രീമതിയും

Jul 10, 2026 12:09 PM

'നടപടി സ്വാഭാവികം'; ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എം ഡി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ കെ കെ രാഗേഷിനെ തള്ളി പി കെ ശ്രീമതിയും

ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എം ഡി സ്ഥാനത്ത് നിന്ന് മാറ്റി, കെ കെ രാഗേഷ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി കെ...

Read More >>
Top Stories

News Roundup

GCC News