എം സ്വരാജിനായി തെരഞ്ഞെടുപ്പ് പ്രചാരണം: ശ്രീകല മുല്ലശ്ശേരിക്കെതിരായ മെമ്മോ പിൻവലിക്കാനാവില്ല; സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കി

എം സ്വരാജിനായി തെരഞ്ഞെടുപ്പ് പ്രചാരണം: ശ്രീകല മുല്ലശ്ശേരിക്കെതിരായ മെമ്മോ പിൻവലിക്കാനാവില്ല; സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കി
2026-07-10T11:15:00 | By Susmitha Surendran
#Election campaign #M Swaraj #Sreekala Mullassery #Syndicate decision

കോഴിക്കോട്: (https://truevisionnews.com/) നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം നേതാവ് എം സ്വരാജിനായി ഡോ. ശ്രീകല മുല്ലശ്ശേരി പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍  ശ്രീകല മുല്ലശ്ശേരിക്ക് മെമ്മോ നൽകിയ കാലിക്കറ്റ് വിസിയുടെ നടപടി പിൻവലിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനങ്ങൾ റദ്ദാക്കി.

കാലിക്കറ്റിൽ സർവ്വകലാശാലയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് റദ്ദാക്കിയത്. സംഭവത്തിൽ അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. സർവകലാശാലയിലെ റേഡിയോ സിയുവിൻ്റെ ഉപകരണങ്ങൾ പ്രചാരണത്തിനായി ഉപയോഗിച്ചത് ചട്ടലംഘനം എന്നാണ് കണ്ടെത്തൽ. സ്വരാജിന് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന വീഡിയോയും ശ്രീകല മുല്ലശ്ശേരി തയ്യാറാക്കിയിരുന്നു.

Content Highlight: Election campaign for M Swaraj: Memo against Sreekala Mullassery cannot be withdrawn; Syndicate decision overturned

#Election campaign #M Swaraj #Sreekala Mullassery #Syndicate decision

Next TV

Related Stories
തലച്ചോറിൽ രക്തസ്രാവം, നട്ടെല്ലിന് ക്ഷതം; സാവരിയയുടെ രണ്ട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും മരണകാരണം ഒന്ന്

Jul 10, 2026 11:50 AM

തലച്ചോറിൽ രക്തസ്രാവം, നട്ടെല്ലിന് ക്ഷതം; സാവരിയയുടെ രണ്ട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും മരണകാരണം ഒന്ന്

തലച്ചോറില്‍ രക്തസ്രാവം, നട്ടെല്ലിന് ക്ഷതം; സാവരിയയുടെ രണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണകാരണം...

Read More >>
മരിച്ചത് വയനാട് സ്വദേശി; താമരശ്ശേരിയിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം, അപകടം ബൈക്ക് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ

Jul 10, 2026 11:37 AM

മരിച്ചത് വയനാട് സ്വദേശി; താമരശ്ശേരിയിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം, അപകടം ബൈക്ക് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ

താമരശ്ശേരിയിൽ വാഹനാപകടം, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, അപകടം ബൈക്ക് ലോറിയെ മറികടക്കാൻ...

Read More >>
 താമരശ്ശേരി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

Jul 10, 2026 10:11 AM

താമരശ്ശേരി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

താമരശ്ശേരി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം, ബൈക്ക് യാത്രികന്...

Read More >>
Top Stories

News Roundup