മാന്യമായ ജോലിയുണ്ടായിട്ടും കൈ നീട്ടുന്നോ..? ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ, കുടുങ്ങിയത് ഫോൺ ക്യാമറയിൽ

മാന്യമായ ജോലിയുണ്ടായിട്ടും കൈ നീട്ടുന്നോ..? ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ, കുടുങ്ങിയത് ഫോൺ ക്യാമറയിൽ
2026-07-10T10:45:00 | By Athira V
#Latest News #Bribery Case #Aryankavu Checkpost #Excise Official #Suspended

കൊല്ലം: ( www.truevisionnews.comആര്യങ്കാവ് ചെക്ക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മിന്നൽ വേഗത്തിൽ നടപടിയുമായി എക്സൈസ് വകുപ്പ്. സിവിൽ എക്സൈസ് ഓഫീസർ നിതിൻ രാജിനെ സസ്പെൻഡ് ചെയ്തു. കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഷിബുവിൻ്റെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

ജൂലൈ ഏഴിനാണ് സംഭവം നടന്നത്. പിക്കപ്പ് വാനിലെത്തിയവരോട് എക്സൈസ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കുന്നത് വാനിൽ ഉണ്ടായിരുന്നയാൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു.

സംഭവം വിവാദമായതോടെ എക്സൈസ് വകുപ്പ് കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ ഉദ്യോഗസ്ഥനെതിരെ മിന്നൽ വേഗത്തിൽ നടപടിയെടുക്കുകയായിരുന്നു. കുറ്റക്കാരനായ നിതിനിൽ നിന്ന് പ്രാഥമികമായ വിശദീകരണം പോലും തേടാതെയാണ് നടപടിയെടുത്തിരിക്കുന്നത്.

Content Highlight: Aryankavu Checkpost: Excise official suspended in bribery case

#Latest News #Bribery Case #Aryankavu Checkpost #Excise Official #Suspended

Next TV

Related Stories
മരിച്ചത് വയനാട് സ്വദേശി; താമരശ്ശേരിയിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം, അപകടം ബൈക്ക് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ

Jul 10, 2026 11:37 AM

മരിച്ചത് വയനാട് സ്വദേശി; താമരശ്ശേരിയിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം, അപകടം ബൈക്ക് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ

താമരശ്ശേരിയിൽ വാഹനാപകടം, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, അപകടം ബൈക്ക് ലോറിയെ മറികടക്കാൻ...

Read More >>
 താമരശ്ശേരി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

Jul 10, 2026 10:11 AM

താമരശ്ശേരി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

താമരശ്ശേരി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം, ബൈക്ക് യാത്രികന്...

Read More >>
വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതി; മുൻ എസ്.പി സുജിത് ദാസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Jul 10, 2026 10:05 AM

വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതി; മുൻ എസ്.പി സുജിത് ദാസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം നടത്താൻ നിർദേശം നല്‍കി പൊന്നാനി മജിസ്ട്രേറ്റ്...

Read More >>
Top Stories

News Roundup