#Mattannur Polytechnic #Exam Malpractice #Copying #Mobile phone usage #Police case
കണ്ണൂർ: (https://truevisionnews.com/) കണ്ണൂർ മട്ടന്നൂർ പോളിടെക്നിക്കിൽ പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച വിദ്യാർത്ഥിക്ക് എതിരെ പോലീസ് കേസ് എടുത്തു.
ബുധനാഴ്ച നടന്ന കെജിസിഇ പരീക്ഷക്കിടയിലാണ് സംഭവം. വിദ്യാർത്ഥി മൊബൈൽ ഫോണിൽ നോക്കി പരീക്ഷ എഴുതുന്നത് അധ്യാപകന്‍റെ ശ്രദ്ധയിൽ പെടുകുയായിരുന്നു. ടെക് നിക്കൽ എക്സാമിനേഷൻ ജോയിന്‍റെ കൺട്രോളർ കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
Content Highlight: Case registered against a student for using a mobile phone to cheat during an exam at Mattannur Polytechnic, Kannur.
#Mattannur Polytechnic #Exam Malpractice #Copying #Mobile phone usage #Police case
































