കോഴിക്കോട് വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Jul 3, 2026 10:44 AM | By Susmitha Surendran
#DYFI leader #Suicide #Vatakarasuicidecase

കോഴിക്കോട്: (https://truevisionnews.com/)  വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിവൈഎഫ്ഐ വടകര നോർത്ത് മേഖല സെക്രട്ടറി പുറങ്കര അമാനസ് വളപ്പിൽ മുട്ടൻ  വിഎം സുമേഷ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.

സുമേഷിൻ്റെ ഉടമസ്ഥതയിലുള്ള എക്സ്പോ അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിനുള്ളിലെ സീലിംഗിലെ ഹൂക്കിൽ ഒരു പ്ളാസ്റ്റിക് കയറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മാനസിക വിഷമമാണ് ആത്മഹത്യക്ക് പിന്നിലെന്ന് എഫ് ഐ ആറിൽ പറയുന്നു . മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ : സുരേന്ദ്രൻ അമ്മ : വത്സല ( ആശ വർക്കർ ) ഭാര്യ : സ്വാതി ( അധ്യാപിക പുറങ്കര ജെബി സ്‌കൂൾ). മക്കൾ : ധ്രുപത് , സഹോദരൻ : സുധീഷ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content Highlight: DYFI leader found hanging.

#DYFI leader #Suicide #Vatakarasuicidecase

Next TV

Related Stories
കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

Jul 3, 2026 12:46 PM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു...

Read More >>
 നിനക്കുമില്ലേ അമ്മയും പെങ്ങളും?  തൃശൂര്‍ എഴുപതിലധികം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപന; യുവാവിനെതിരെ കേസ്

Jul 3, 2026 12:30 PM

നിനക്കുമില്ലേ അമ്മയും പെങ്ങളും? തൃശൂര്‍ എഴുപതിലധികം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപന; യുവാവിനെതിരെ കേസ്

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്തു, ടെലിഗ്രാം , പോലീസ് കേസ് , ഓൺലൈൻ കുറ്റകൃത്യം...

Read More >>
പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ 17-കാരിയെ ക്രൂര പീഡനത്തിനിരയാക്കിയെന്ന് പരാതി; കേസെടുത്ത് ബേക്കൽ പൊലീസ്

Jul 3, 2026 12:22 PM

പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ 17-കാരിയെ ക്രൂര പീഡനത്തിനിരയാക്കിയെന്ന് പരാതി; കേസെടുത്ത് ബേക്കൽ പൊലീസ്

പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ 17-കാരിയെ ക്രൂര പീഡനത്തിനിരയാക്കിയെന്ന്...

Read More >>
വേഗം ആയിക്കോട്ടെ...! വടിയെടുത്ത് സർക്കാർ; മൂന്ന് ആഴ്ചക്കുള്ളിൽ ഒഴിവുകളെല്ലാം പിഎസ്‍സി റിപ്പോർട്ട് ചെയ്യണം, വീഴ്ച വരുത്തിയാൽ കടുത്ത നടപടി

Jul 3, 2026 11:56 AM

വേഗം ആയിക്കോട്ടെ...! വടിയെടുത്ത് സർക്കാർ; മൂന്ന് ആഴ്ചക്കുള്ളിൽ ഒഴിവുകളെല്ലാം പിഎസ്‍സി റിപ്പോർട്ട് ചെയ്യണം, വീഴ്ച വരുത്തിയാൽ കടുത്ത നടപടി

ഒഴിവുകൾ മൂന്ന് ആഴ്ചക്കുള്ളിൽ പിഎസ്‍സി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ...

Read More >>
Top Stories

News Roundup