#Morphing of women's images #Telegram #police case #online crime.
തൃശൂര്‍: (https://truevisionnews.com/) സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപന നടത്തിയ സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു . തൃശൂർ ചൊവ്വന്നൂർ സ്വദേശി അനന്തുവിനെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്.
ഇയാൾ എഴുപതിലധികം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തെന്നാണ് പരാതി. സംഭവത്തിൽ കേസെടുക്കാനോ ഫോൺ, ലാപ്ടോപ്പ് എന്നിവ പിടിച്ചെടുക്കാനോ പ്രതിയെ ചോദ്യം ചെയ്യാനോ ആദ്യം പൊലീസ് തയാറായില്ലെന്ന് പരാതിക്കാർ ആരോപിച്ചു.
Content Highlight: Case registered against a young man for morphing and selling images of women from Thrissur on Telegram.
#Morphing of women's images #Telegram #police case #online crime.
































