#Collapsed #Death #Thottilpalam #Kozhikode. #Collapsed and died
കോഴിക്കോട് : (https://truevisionnews.com/) തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഡ്രൈവറും മരപ്പണിക്കാരനുമായ നീലിയോട്ട് സുരേഷ് (48) ആണ് മരിച്ചത്.
ജോലിക്കിടെ ബാത്ത്റൂമിൽ പോയ സുരേഷ് അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ നീലിയോട്ട് വാസുവിന്റെ മകനാണ്. അമ്മ: മാതു.ഭാര്യ: സീമ. സഹോദരങ്ങൾ: ശശി (ബെൽമൗണ്ട്), മോളി (കക്കട്ട്).
സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടന്നു.
Content Highlight: A worker collapsed and died while on duty at Thottilpalam, Kozhikode.
#Collapsed #Death #Thottilpalam #Kozhikode. #Collapsed and died
































