ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ വടകര അഴിയൂർ സ്വദേശിയുവാവ് മരിച്ചു

ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ വടകര അഴിയൂർ സ്വദേശിയുവാവ് മരിച്ചു
Jun 25, 2026 11:35 PM | By VIPIN P V
#Latest News #Young Man Death #falling From Moving Train #Azhiyur Native

കോഴിക്കോട് : ( www.truevisionnews.com )  ഓടുന്ന ട്രെയിനിന്റെ വാതിൽ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. വടകര അഴിയൂർ ഹയർ സെക്കൻഡറി സ്കൂളിനു സമീപം ദാറുൽ ഹെയ്ററിൽ ആയാടത്തിൽ അൻസാറാണ് (38) മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ തിരുവനന്തപുരം– മംഗലാപുരം ഏറനാട് എക്സ്പ്രസിൽ നിന്നാണ് അൻസാർ വീണത്. അപകടത്തിന് പിന്നാലെ ഇടതുകാൽ മുട്ടിനു താഴെ നഷ്ടമായിരുന്നു.

ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ എത്താറായപ്പോഴാണ് ഇയാൾ ട്രെയിനിൽ നിന്ന് വീണത്. ഉടൻ റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയുമെത്തി മെഡിക്കൽ കോളജ്ആശുപത്രിയിലെത്തിക്കുകയായിരുന്നു. .വ്യാഴാഴ്ച വൈകിട്ട് എഴ് മണിയോടെയാണ് മരണം നടന്നത്.

പിതാവ് : പരേതനായ ബഷീർ , മാതാവ് :ഹയറുനിസ.

Content Highlight: A young man from Vadakara Azhiyur died after falling from the steps of a moving train onto the tracks

#Latest News #Young Man Death #falling From Moving Train #Azhiyur Native

Next TV

Related Stories
കണ്ണീരൊപ്പാൻ ...... ഖത്തറിൽ മരിച്ച അർജുന്റെ വീട്ടിൽ രാത്രി എംഎൽഎ എത്തി; മൃതദേഹം രാവിലെ എത്തും

Jun 25, 2026 10:55 PM

കണ്ണീരൊപ്പാൻ ...... ഖത്തറിൽ മരിച്ച അർജുന്റെ വീട്ടിൽ രാത്രി എംഎൽഎ എത്തി; മൃതദേഹം രാവിലെ എത്തും

ഖത്തറിൽ മരിച്ച അർജുന്റെ വീട്ടിൽ കുടുംബത്തെ ആശ്വസിപ്പിക്കാൻ രാത്രി എംഎൽഎ...

Read More >>
 തീപിടിച്ചത് അറിഞ്ഞില്ല; മലപ്പുറത്ത് ഉറങ്ങുന്നതിനിടെ വീടിന് തീപിടിച്ച് പൊളളലേറ്റയാള്‍ മരിച്ചു

Jun 25, 2026 08:45 PM

തീപിടിച്ചത് അറിഞ്ഞില്ല; മലപ്പുറത്ത് ഉറങ്ങുന്നതിനിടെ വീടിന് തീപിടിച്ച് പൊളളലേറ്റയാള്‍ മരിച്ചു

മലപ്പുറത്ത് ഉറങ്ങുന്നതിനിടെ വീടിന് തീപിടിച്ച് പൊളളലേറ്റയാള്‍...

Read More >>
ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോച്ച് മനുവിന് 35 വർഷം കഠിനതടവ്

Jun 25, 2026 08:08 PM

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോച്ച് മനുവിന് 35 വർഷം കഠിനതടവ്

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്, കോച്ച് മനുവിന് 35 വർഷം...

Read More >>
Top Stories

News Roundup