തീപിടിച്ചത് അറിഞ്ഞില്ല; മലപ്പുറത്ത് ഉറങ്ങുന്നതിനിടെ വീടിന് തീപിടിച്ച് പൊളളലേറ്റയാള്‍ മരിച്ചു

 തീപിടിച്ചത് അറിഞ്ഞില്ല; മലപ്പുറത്ത് ഉറങ്ങുന്നതിനിടെ വീടിന് തീപിടിച്ച് പൊളളലേറ്റയാള്‍ മരിച്ചു
Jun 25, 2026 08:45 PM | By VIPIN P V
#Latest News #Fire Death #Malappuram

മലപ്പുറം: ( www.truevisionnews.com ) മലപ്പുറത്ത് വീടിന് തീപിടിച്ച് പൊളളലേറ്റയാള്‍ മരിച്ചു. മലപ്പുറം വണ്ടൂര്‍ പൂങ്ങോട് സ്വദേശി രാജുവാണ് മരിച്ചത്. രാജു തനിച്ചായിരുന്നു വീട്ടില്‍ താമസം. വീട്ടില്‍ തീ പടര്‍ന്നുപിടിച്ചത് അറിയാതെ രാജു ഉറങ്ങുകയായിരുന്നു.

വീടിന് തീപിടിച്ചത് കണ്ട അയല്‍ക്കാര്‍ പൊളളലേറ്റ രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് വീടിന് തീ പിടിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.



Content Highlight: Man dies after house fire breaks out while sleeping in Malappuram

#Latest News #Fire Death #Malappuram

Next TV

Related Stories
ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോച്ച് മനുവിന് 35 വർഷം കഠിനതടവ്

Jun 25, 2026 08:08 PM

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോച്ച് മനുവിന് 35 വർഷം കഠിനതടവ്

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്, കോച്ച് മനുവിന് 35 വർഷം...

Read More >>
മൃതദേഹം ജീർണ്ണിച്ച നിലയിൽ; കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Jun 25, 2026 07:23 PM

മൃതദേഹം ജീർണ്ണിച്ച നിലയിൽ; കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

പേരാമ്പ്ര ചക്കിട്ടപ്പാറയിൽ ദിവസങ്ങൾക്ക് മുൻപ് കാണാതായ വയോധികനെ മരിച്ച നിലയിൽ...

Read More >>
രണ്ടാനച്ഛനെ പിടിക്കാൻ പൊലീസ്; കോഴിക്കോട് പത്താം ക്ലാസുകാരൻ സ്കൂൾ ബാഗിൽ ചാരായം കൊണ്ടുവന്ന സംഭവം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം

Jun 25, 2026 06:55 PM

രണ്ടാനച്ഛനെ പിടിക്കാൻ പൊലീസ്; കോഴിക്കോട് പത്താം ക്ലാസുകാരൻ സ്കൂൾ ബാഗിൽ ചാരായം കൊണ്ടുവന്ന സംഭവം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം

കോഴിക്കോട് പത്താം ക്ലാസുകാരൻ സ്കൂൾ ബാഗിൽ ചാരായം കൊണ്ടുവന്ന സംഭവം; പ്രതിക്കായി തിരച്ചിൽ...

Read More >>
Top Stories










News Roundup