എന്തോ ഭാഗ്യം ...! ഒളിച്ചിരുന്നത് ക്ലോസെറ്റിൽ, ഗുരുവായൂരിൽ വീടിൻ്റെ ശുചിമുറിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

എന്തോ ഭാഗ്യം ...! ഒളിച്ചിരുന്നത് ക്ലോസെറ്റിൽ, ഗുരുവായൂരിൽ വീടിൻ്റെ ശുചിമുറിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി
Jun 25, 2026 08:13 PM | By VIPIN P V
#Latest News #Cobra Snake #Guruvayur

ഗുരുവായൂർ: ( www.truevisionnews.com ) ഗുരുവായൂർ കോട്ടപ്പടിയിൽ വീടിൻ്റെ ശുചിമുറിയിലെ ക്ലോസറ്റിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. കോട്ടപ്പടി രായംമരക്കാർ വീട്ടിൽ അബൂട്ടിയുടെ വീട്ടിൽ നിന്നാണ് നാലര അടിയോളം നീളമുള്ള മൂർഖനെ പിടികൂടിയത്. ശുചിമുറിയിൽ എത്തിയ കുട്ടിയാണ് ആദ്യം പാമ്പിനെ കണ്ടത്.

തുടർന്ന് വീട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് സിവിൽ ഡിഫൻസ് വളണ്ടിയർ പ്രബീഷ് ഗുരുവായൂർ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ശുചിമുറിയുടെ പുറത്തുള്ള പൈപ്പ് വഴി വെന്റിലേറ്ററിലൂടെയാണ് പാമ്പ് അകത്തെത്തിയതെന്ന് പ്രബീഷ് പറഞ്ഞു. പാമ്പിനെ പിന്നീട് വനപാലകർക്ക് കൈമാറി.

Content Highlight: Cobra snake caught from toilet in Guruvayur

#Latest News #Cobra Snake #Guruvayur

Next TV

Related Stories
 തീപിടിച്ചത് അറിഞ്ഞില്ല; മലപ്പുറത്ത് ഉറങ്ങുന്നതിനിടെ വീടിന് തീപിടിച്ച് പൊളളലേറ്റയാള്‍ മരിച്ചു

Jun 25, 2026 08:45 PM

തീപിടിച്ചത് അറിഞ്ഞില്ല; മലപ്പുറത്ത് ഉറങ്ങുന്നതിനിടെ വീടിന് തീപിടിച്ച് പൊളളലേറ്റയാള്‍ മരിച്ചു

മലപ്പുറത്ത് ഉറങ്ങുന്നതിനിടെ വീടിന് തീപിടിച്ച് പൊളളലേറ്റയാള്‍...

Read More >>
ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോച്ച് മനുവിന് 35 വർഷം കഠിനതടവ്

Jun 25, 2026 08:08 PM

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോച്ച് മനുവിന് 35 വർഷം കഠിനതടവ്

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്, കോച്ച് മനുവിന് 35 വർഷം...

Read More >>
മൃതദേഹം ജീർണ്ണിച്ച നിലയിൽ; കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Jun 25, 2026 07:23 PM

മൃതദേഹം ജീർണ്ണിച്ച നിലയിൽ; കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

പേരാമ്പ്ര ചക്കിട്ടപ്പാറയിൽ ദിവസങ്ങൾക്ക് മുൻപ് കാണാതായ വയോധികനെ മരിച്ച നിലയിൽ...

Read More >>
രണ്ടാനച്ഛനെ പിടിക്കാൻ പൊലീസ്; കോഴിക്കോട് പത്താം ക്ലാസുകാരൻ സ്കൂൾ ബാഗിൽ ചാരായം കൊണ്ടുവന്ന സംഭവം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം

Jun 25, 2026 06:55 PM

രണ്ടാനച്ഛനെ പിടിക്കാൻ പൊലീസ്; കോഴിക്കോട് പത്താം ക്ലാസുകാരൻ സ്കൂൾ ബാഗിൽ ചാരായം കൊണ്ടുവന്ന സംഭവം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം

കോഴിക്കോട് പത്താം ക്ലാസുകാരൻ സ്കൂൾ ബാഗിൽ ചാരായം കൊണ്ടുവന്ന സംഭവം; പ്രതിക്കായി തിരച്ചിൽ...

Read More >>
Top Stories

News Roundup