#Latest News #Kadakkal Accident #Child Death
കൊല്ലം: ( www.truevisionnews.com ) കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന്‍ മരിച്ചു. കടയ്ക്കല്‍ മുകുനേരി സ്വദേശി നവനീതാണ് മരിച്ചത്.
ബസ് സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവേ തട്ടുകയായിരുന്നു. ഇതോടെ സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി. മനു ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. അമ്മ സന്ധ്യയ്ക്ക് നിസ്സാര പരിക്കാണുള്ളത്.
Content Highlight: Thirteen-year-old dies after being hit by bus while riding scooter with mother in Kadakkal
































