ഗുണ്ടാ നേതാവിന്റെ വീട്ടിൽ നിന്ന് കോടികൾ വില മതിക്കുന്ന തിമിംഗല ഛർദ്ദി പിടികൂടി

ഗുണ്ടാ നേതാവിന്റെ വീട്ടിൽ നിന്ന് കോടികൾ വില മതിക്കുന്ന തിമിംഗല ഛർദ്ദി പിടികൂടി
Jun 22, 2026 09:45 PM | By Athira V
#Latest News #Whale Vomit #Haripad

ആലപ്പുഴ: ( www.truevisionnews.com)   ഹരിപ്പാട് കോടികൾ വില മതിക്കുന്ന തിമിംഗല ഛർദ്ദി അഥവാ ആംബർഗ്രിസ് പിടികൂടി. പള്ളിപ്പാട് നടുവട്ടത് ഹരിപ്പാട് പൊലീസ് നടത്തിയ പരിശോധനയിലാണ് 45 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛർദ്ദി പിടികൂടിയത്.

കായംകുളം സ്വദേശി നിതീഷിനായി അന്വേഷണം ആരംഭിച്ചു. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നുമാണ് തിമിംഗല ഛർദ്ദി പിടികൂടിയത്. വീട്ടിൽ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്. പരിശോധന തുടരുകയാണ്. ഗുണ്ടാ നേതാവാണ് നിതീഷ്.

Content Highlight: Whale vomit worth crores caught in Haripad

#Latest News #Whale Vomit #Haripad

Next TV

Related Stories
അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി; പതിമൂന്നുകാരന് ദാരുണാന്ത്യം

Jun 22, 2026 10:40 PM

അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി; പതിമൂന്നുകാരന് ദാരുണാന്ത്യം

കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന്‍...

Read More >>
കൂട്ടുകാരന്റെ കല്യാണത്തിന് പൂക്കൾ വാങ്ങാൻ പോയി; വിഴിഞ്ഞത്ത് പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവെ തിരയടിച്ച് കടലിൽ വീണ യുവാവിനെ കാണാതായി

Jun 22, 2026 10:28 PM

കൂട്ടുകാരന്റെ കല്യാണത്തിന് പൂക്കൾ വാങ്ങാൻ പോയി; വിഴിഞ്ഞത്ത് പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവെ തിരയടിച്ച് കടലിൽ വീണ യുവാവിനെ കാണാതായി

സുഹ്യത്തുക്കൊൾക്കൊപ്പം പാറപ്പുറത്തുനിന്ന് ഫോട്ടോയെടുക്കവെ തിരയടിച്ച് കടലിൽ വീണ യുവാവിനെ...

Read More >>
വീണ്ടും കാട്ടാന ആക്രമണം; തേക്കിൻ തോട്ടത്തിൽ വിറക് എടുക്കാൻ പോയ ആദിവാസി ഊരുമൂപ്പന് ഗുരുതര പരിക്ക്

Jun 22, 2026 10:16 PM

വീണ്ടും കാട്ടാന ആക്രമണം; തേക്കിൻ തോട്ടത്തിൽ വിറക് എടുക്കാൻ പോയ ആദിവാസി ഊരുമൂപ്പന് ഗുരുതര പരിക്ക്

തൃശൂരിൽ വീണ്ടും കാട്ടാന ആക്രമണം, ആദിവാസി ഊരുമൂപ്പന് ഗുരുതര...

Read More >>
പുലിയെ കിട്ടിയേ....; കണ്ണൂർ കേളകത്ത് ജനവാസമേഖലയിൽ ഭീതി പരത്തിയ പുലി കെണിയിൽ വീണു

Jun 22, 2026 10:12 PM

പുലിയെ കിട്ടിയേ....; കണ്ണൂർ കേളകത്ത് ജനവാസമേഖലയിൽ ഭീതി പരത്തിയ പുലി കെണിയിൽ വീണു

കണ്ണൂർ കേളകത്ത് ജനവാസമേഖലയിൽ ഭീതി പരത്തിയ പുലി കെണിയിൽ...

Read More >>
പെണ്ണിന്റെ ബുദ്ധിയേ...! വയനാടും കോഴിക്കോടും വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് കോടികൾ തട്ടി; യുവതിയെ കയ്യോടെ പൊക്കി പോലീസ്

Jun 22, 2026 09:57 PM

പെണ്ണിന്റെ ബുദ്ധിയേ...! വയനാടും കോഴിക്കോടും വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് കോടികൾ തട്ടി; യുവതിയെ കയ്യോടെ പൊക്കി പോലീസ്

യുവാക്കളെ ജീവിത പങ്കാളിയും ബിസിനസ് പാർട്ണറുമാക്കാമെന്ന് പറഞ്ഞ് കോടികൾ തട്ടി, യുവതി പെരുമ്പാവൂർ പൊലീസിന്റെ...

Read More >>
വവ്വാലുകളിലെ നിപ പരിശോധനാ ഫലം നെഗറ്റീവ്; രോഗപ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണ വിജയത്തിലേക്കെന്ന് ആരോഗ്യമന്ത്രി

Jun 22, 2026 09:24 PM

വവ്വാലുകളിലെ നിപ പരിശോധനാ ഫലം നെഗറ്റീവ്; രോഗപ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണ വിജയത്തിലേക്കെന്ന് ആരോഗ്യമന്ത്രി

വവ്വാലുകളിലെ നിപ പരിശോധനാ ഫലം നെഗറ്റീവ്, രോഗപ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണ വിജയത്തിലേക്കെന്ന്...

Read More >>
Top Stories

News Roundup

GCC News