അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗ പ്രദർശനവും സംഘടിപ്പിച്ചു

അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗ പ്രദർശനവും സംഘടിപ്പിച്ചു
Jun 21, 2026 03:43 PM | By Fidha Parvin
#LATEST NEWS #International Yoga Day #yoga exhibition #NADUVANNUR

കോഴിക്കോട് :(truevisionnews.com) ജില്ലാ യോഗ അസോസിയേഷൻ്റെയും എസ്ആർസി ഡിവൈടി ജില്ലാ കേന്ദ്രവും ചേർന്ന് അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗ പ്രദർശനവും സംഘടിപ്പിച്ചു. നടുവണ്ണൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജ മുരളീ ഉദ്ഘാടനം ചെയ്തു.

യോഗ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ടി സജീവൻ അധ്യക്ഷനായി. എൻഎച്ച്എസ്എസ് പ്രിൻസിപ്പാൾ ഇ കെ ഷാമിനി മുഖ്യാതിഥിയായി.എസ്ആർസി ജില്ലാ കോഡിനേറ്റർ ഡോ എ രാമാനന്ദൻ മുഖ്യപ്രഭാഷണം നടത്തി.

എസ്ആർസി അക്കാദമിക്ക് കോഡിനേറ്റർ എം രതീഷ് കുമാർ ,യോഗ അസോസിയേഷൻ ജില്ലാ ട്രഷറർ കെ അബിജേഷ് ,എസ്ആർസി കോഡിനേറ്റർ സുചിത്ര , വി പി രാജൻ , രവീന്ദ്രൻ എന്നിവർ സംസാരിച്ചു. യോഗ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ സി സുനിൽ സ്വാഗതവും യോഗാധ്യാപക സംഘടന ജില്ലാ ട്രഷറർ ശിവാനന്ദൻ നന്ദിയും പറഞ്ഞു.




Content Highlight: International Yoga Day celebration and yoga exhibition organized

#LATEST NEWS #International Yoga Day #yoga exhibition #NADUVANNUR

Next TV

Related Stories
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Jun 21, 2026 04:18 PM

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്...

Read More >>
Top Stories