കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേർക്ക് പരിക്ക്
Jun 21, 2026 02:36 PM | By Susmitha Surendran
#Accident #KSRTC #Lorry #Medical College Hospital

തിരുവനന്തപുരം: (https://truevisionnews.com/) നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം . ഇടിയുടെ ആഘാതത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു.

തമിഴ്നാട് ഭാഗത്തുനിന്ന് കാരക്കോണം ഭാഗത്ത് കോഴി തീറ്റ കയറ്റിവന്ന ലോറിയും പാറശാലയിൽ നിന്ന് നെടുമങ്ങാട്ടേക്ക് പോവുകയായിരുന്ന വെള്ളറട ഡിപ്പോയിലെ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല

Content Highlight: Accident involving a KSRTC bus and a lorry

#Accident #KSRTC #Lorry #Medical College Hospital

Next TV

Related Stories
അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗ പ്രദർശനവും സംഘടിപ്പിച്ചു

Jun 21, 2026 03:43 PM

അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗ പ്രദർശനവും സംഘടിപ്പിച്ചു

അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗ പ്രദർശനവും...

Read More >>
വിലങ്ങാട് സ്വദേശിയുടെ മൃതദേഹമെന്ന് സംശയം; കണ്ണൂർ വാണിയപ്പാറ സെമിത്തേരികല്ലറയിലെ മൃതദേഹം മകന്റേതെന്ന് സംശയിച്ച് സിജോ സ്ക്കറിയയുടെ മാതാപിതാക്കൾ

Jun 21, 2026 03:06 PM

വിലങ്ങാട് സ്വദേശിയുടെ മൃതദേഹമെന്ന് സംശയം; കണ്ണൂർ വാണിയപ്പാറ സെമിത്തേരികല്ലറയിലെ മൃതദേഹം മകന്റേതെന്ന് സംശയിച്ച് സിജോ സ്ക്കറിയയുടെ മാതാപിതാക്കൾ

വാണിയപ്പാറ ഇൻഫൻ്റ് ജീസസ് പള്ളി സെമിത്തേരിയിൽ കല്ലറയിലെ മൃതദേഹം വിലങ്ങാട് സ്വദേശിയുടെതെന്ന് സംശയം...

Read More >>
'കെ.കെ. ലതികയുടെയും മകന്റെയും പേര് ഞങ്ങൾ പറഞ്ഞിട്ടില്ല, കുറ്റം ജിതിൻ ഭാസ്കറിൽ ഒതുങ്ങില്ല'; കാഫിർ സ്ക്രീൻ ഷോട്ടിൽ  പ്രതികരണവുമായി പ്രവീൺകുമാർ

Jun 21, 2026 02:39 PM

'കെ.കെ. ലതികയുടെയും മകന്റെയും പേര് ഞങ്ങൾ പറഞ്ഞിട്ടില്ല, കുറ്റം ജിതിൻ ഭാസ്കറിൽ ഒതുങ്ങില്ല'; കാഫിർ സ്ക്രീൻ ഷോട്ടിൽ പ്രതികരണവുമായി പ്രവീൺകുമാർ

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റും കൊയിലാണ്ടി എംഎൽഎയുമായ...

Read More >>
Top Stories

News Roundup