ജെസിബി കഴുകുന്നതിനിടെ മോട്ടറില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

ജെസിബി കഴുകുന്നതിനിടെ മോട്ടറില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
Jun 20, 2026 10:58 PM | By Athira V
#Latest News #Shock Death #JCB #Palakkad

പാലക്കാട്: ( www.truevisionnews.com) പാലക്കാട് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ജെസിബി കഴുകുന്നതിനിടെ മോട്ടറിൽ നിന്ന് ഷോക്കേറ്റാണ് യുവാവ് മരിച്ചത്. തൃക്കടീരി ബിഇഎം സ്‌കൂളിന് സമീപമാണ് സംഭവം. വീരമംഗലം ഒടുവങ്ങാട്ടില്‍ അബൂബക്കര്‍ സിദ്ധിഖാണ് (33) മരിച്ചത്.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. ജെസിബി കഴുകുന്നതിനിടെ മോട്ടറില്‍ നിന്ന് ഷോക്കേല്‍ക്കുകയും സിദ്ധിഖ് കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം ചെര്‍പ്പുളശ്ശേരി മാങ്ങോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Content Highlight: Youth dies tragically after being electrocuted in Palakkad

#Latest News #Shock Death #JCB #Palakkad

Next TV

Related Stories
കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം സമാനതകളില്ലാത്ത ഹീന കൃത്യം -എൻ എസ് മാധവൻ

Jun 20, 2026 11:25 PM

കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം സമാനതകളില്ലാത്ത ഹീന കൃത്യം -എൻ എസ് മാധവൻ

കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം സമാനതകളില്ലാത്ത ഹീന കൃത്യം -എൻ എസ് മാധവൻ...

Read More >>
'എന്നാ പിന്നെ ഗണേഷ് കേസ് കൊടുക്കട്ടെ, ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ തെളിയിക്കട്ടെ'; ജി സുകുമാരൻ നായർ

Jun 20, 2026 11:15 PM

'എന്നാ പിന്നെ ഗണേഷ് കേസ് കൊടുക്കട്ടെ, ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ തെളിയിക്കട്ടെ'; ജി സുകുമാരൻ നായർ

എൻ എസ് എസ് ഡയറക്ടർ ബോർഡിൽ നിന്നും പുറത്താക്കപ്പെട്ട മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ആരോപണങ്ങളോട് പ്രതികരിച്ച് ജനറൽ സെക്രട്ടറി ജി സുകുമാരൻ...

Read More >>
ലൈസൻസ് പോയികിട്ടിയല്ലോ...! ടോൾ നൽകാതെ ബാരിക്കേഡ് തട്ടിമാറ്റി ജീപ്പ് മുന്നോട്ടെടുത്തു; ഡ്രൈവർക്കെതിരെ നടപടിയുമായി എംവിഡി

Jun 20, 2026 09:42 PM

ലൈസൻസ് പോയികിട്ടിയല്ലോ...! ടോൾ നൽകാതെ ബാരിക്കേഡ് തട്ടിമാറ്റി ജീപ്പ് മുന്നോട്ടെടുത്തു; ഡ്രൈവർക്കെതിരെ നടപടിയുമായി എംവിഡി

കുമ്പളം ടോൾ പ്ലാസയിൽ ടോൾ നൽകാതെ ബാരിക്കേഡ് തട്ടിമാറ്റി വാഹനം മുന്നോട്ട് എടുത്ത സംഭവത്തിൽ ജീപ്പ് ഡ്രൈവർക്കെതിരെ...

Read More >>
5000 രൂപ വേണം ...! വൈദ്യുതി കണക്ഷൻ നല്കാൻ കൈക്കൂലി; കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിൽ

Jun 20, 2026 09:04 PM

5000 രൂപ വേണം ...! വൈദ്യുതി കണക്ഷൻ നല്കാൻ കൈക്കൂലി; കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിൽ

കൊല്ലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥനെ കൈക്കൂലി കേസിൽ...

Read More >>
Top Stories

News Roundup