5000 രൂപ വേണം ...! വൈദ്യുതി കണക്ഷൻ നല്കാൻ കൈക്കൂലി; കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിൽ

5000 രൂപ വേണം ...! വൈദ്യുതി കണക്ഷൻ നല്കാൻ കൈക്കൂലി; കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിൽ
Jun 20, 2026 09:04 PM | By Athira V
#Latest News #KSEB #Bribery Case #Kollam

കൊല്ലം : ( www.truevisionnews.com ) കൊല്ലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥനെ കൈക്കൂലി കേസിൽ പിടികൂടി. കെഎസ്ഇബി ചാത്തന്നൂർ സബ് ഡിവിഷനിലെ സബ് എഞ്ചിനീയർ തഴുത്തല സ്വദേശി നസീറിനെയാണ് പിടികൂടിയത്. വൈദ്യുതി കണക്ഷൻ നൽകുന്നതിനായാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.

കൊല്ലം വിജിലൻസ് സംഘമാണ് സബ് എഞ്ചിനീയറെ പിടികൂടിയത്. 5000 രൂപയാണ് വൈദ്യുതി കണക്ഷൻ നൽകുന്നതിനായി നസീർ വാങ്ങിയത്. വൈദ്യുതി കണക്ഷനായി ആറ് മാസത്തിൽ കൂടുതലായി അപേക്ഷ നൽകിയിട്ടും ലഭിച്ചിരുന്നില്ല. ഒടുക്കം സബ് എഞ്ചിനീയർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

Content Highlight: KSEB official arrested in Kollam for bribery

#Latest News #KSEB #Bribery Case #Kollam

Next TV

Related Stories
ലൈസൻസ് പോയികിട്ടിയല്ലോ...! ടോൾ നൽകാതെ ബാരിക്കേഡ് തട്ടിമാറ്റി ജീപ്പ് മുന്നോട്ടെടുത്തു; ഡ്രൈവർക്കെതിരെ നടപടിയുമായി എംവിഡി

Jun 20, 2026 09:42 PM

ലൈസൻസ് പോയികിട്ടിയല്ലോ...! ടോൾ നൽകാതെ ബാരിക്കേഡ് തട്ടിമാറ്റി ജീപ്പ് മുന്നോട്ടെടുത്തു; ഡ്രൈവർക്കെതിരെ നടപടിയുമായി എംവിഡി

കുമ്പളം ടോൾ പ്ലാസയിൽ ടോൾ നൽകാതെ ബാരിക്കേഡ് തട്ടിമാറ്റി വാഹനം മുന്നോട്ട് എടുത്ത സംഭവത്തിൽ ജീപ്പ് ഡ്രൈവർക്കെതിരെ...

Read More >>
വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസ്; പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ റിമാൻഡ് ചെയ്തു

Jun 20, 2026 08:59 PM

വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസ്; പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ റിമാൻഡ് ചെയ്തു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിര്‍ പ്രതി ജിതിന്‍ ഭാസ്‌കറിനെ കോടതി റിമാന്റ്...

Read More >>
കോഴിക്കോട്ട് കൂട്ട സ്ഥലമാറ്റം; ഒറ്റ ഉത്തരവിൽ 219 റവന്യൂ ജീവനക്കാരെമാറ്റി, ഓഫീസുകളുടെ പ്രവർത്തനം തളം തെറ്റി

Jun 20, 2026 08:35 PM

കോഴിക്കോട്ട് കൂട്ട സ്ഥലമാറ്റം; ഒറ്റ ഉത്തരവിൽ 219 റവന്യൂ ജീവനക്കാരെമാറ്റി, ഓഫീസുകളുടെ പ്രവർത്തനം തളം തെറ്റി

കോഴിക്കോട് ജില്ലയിൽ റവന്യൂ വകുപ്പ് ജീവനക്കാരെ വ്യാപകമായി സ്ഥലംമാറ്റിക്കൊണ്ട് ജില്ലാ ഭരണകൂടം ഇറക്കിയ പുതിയ...

Read More >>
'മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നിൽ മദ്യ കമ്പനികളുടെ കച്ചവട താത്പര്യം' -പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Jun 20, 2026 07:53 PM

'മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നിൽ മദ്യ കമ്പനികളുടെ കച്ചവട താത്പര്യം' -പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

Read More >>
Top Stories

News Roundup