ഡ്രൈവിംഗ് ലൈസൻസ് വിതരണം മുടങ്ങി; മോട്ടോർ വാഹന വകുപ്പിൻ്റെ 'സരാഥി പോർട്ടൽ' പണിമുക്കിയത് പ്രതിസന്ധിക്ക് കാരണം

ഡ്രൈവിംഗ് ലൈസൻസ് വിതരണം മുടങ്ങി; മോട്ടോർ വാഹന വകുപ്പിൻ്റെ 'സരാഥി പോർട്ടൽ' പണിമുക്കിയത് പ്രതിസന്ധിക്ക് കാരണം
Jun 16, 2026 11:42 AM | By Susmitha Surendran
#Sarathi Portal #Motor Vehicles Department #Driving license

തിരുവനന്തപുരം : (https://gcc.truevisionnews.com/) മോട്ടോർ വാഹന വകുപ്പിന്റെ സാരഥി പോർട്ടലിലെ സാങ്കേതിക തകരാറിനെത്തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് വിതരണം മുടങ്ങി. പോർട്ടൽ പണിമുടക്കിയതോടെ ലൈസൻസ് ലഭിക്കുന്നതിനായുള്ള അപേക്ഷകരുടെ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയാണ്.

കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണ് പോർട്ടൽ ഇപ്പോഴുള്ളത് . പരിവാഹൻ സാരഥി പോർട്ടലിന്റെ മുഴുവൻ നിയന്ത്രണവും കേന്ദ്ര സർക്കാരിന്റെ കീഴിലാണ് . കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെടുന്ന സാങ്കേതിക തകരാർ കാരണം ആർടിഓ ഓഫീസുകളിൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനും ലൈസൻസ് പ്രിന്റിംഗിനും വലിയ തടസ്സങ്ങൾ നേരിടുന്നുണ്ട്.

സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ചു വരികയാണെങ്കിലും, ഇത് എന്ന് പൂർണ്ണമായി പരിഹരിക്കപ്പെടുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.

Content Highlight: Sarathi Portal of Motor Vehicles Department, issuance of driving license,

#Sarathi Portal #Motor Vehicles Department #Driving license

Next TV

Related Stories
കോഴിക്കോട് കല്ലിറക്കാനെത്തിയ ലോറിയിൽ വെച്ച് ദേഹാസ്വാസ്ഥ്യം; കണ്ണൂർ സ്വദേശിയായ 23-കാരൻ കുഴഞ്ഞുവീണ് മരിച്ചു

Jun 16, 2026 12:34 PM

കോഴിക്കോട് കല്ലിറക്കാനെത്തിയ ലോറിയിൽ വെച്ച് ദേഹാസ്വാസ്ഥ്യം; കണ്ണൂർ സ്വദേശിയായ 23-കാരൻ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് ലോറിയിൽ വെച്ച് ദേഹാസ്വാസ്ഥ്യം, കണ്ണൂർ സ്വദേശി കുഴഞ്ഞുവീണ്...

Read More >>
വയനാട്ടില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല  സ്ഥിരീകരിച്ചു

Jun 16, 2026 12:11 PM

വയനാട്ടില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

വയനാട്ടില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി...

Read More >>
ഇന്നോവയുടെ നമ്പറിൽ കറങ്ങിയത് അർബാനിയ വാൻ;  കൊട്ടിയൂർ അമ്പലത്തിലേക്ക് ഭക്തരുമായെത്തിയ അർബാനിയ വാൻ പിടികൂടി

Jun 16, 2026 10:59 AM

ഇന്നോവയുടെ നമ്പറിൽ കറങ്ങിയത് അർബാനിയ വാൻ; കൊട്ടിയൂർ അമ്പലത്തിലേക്ക് ഭക്തരുമായെത്തിയ അർബാനിയ വാൻ പിടികൂടി

വ്യാജ നമ്പർ പ്ലേറ്റ് , അർബാനിയ വാൻ, മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം,...

Read More >>
Top Stories

News Roundup