കോഴിക്കൂട് അടക്കിവാണ് മൂർഖൻ.....! കോഴിയെ കൊന്നു, മുട്ടയും വിഴുങ്ങി; കോഴിക്കൂട്ടിലെ 'അതിഥി'യെ കണ്ട് വീട്ടുകാർ ഞെട്ടി!

കോഴിക്കൂട് അടക്കിവാണ്  മൂർഖൻ.....! കോഴിയെ കൊന്നു, മുട്ടയും വിഴുങ്ങി; കോഴിക്കൂട്ടിലെ 'അതിഥി'യെ കണ്ട് വീട്ടുകാർ ഞെട്ടി!
Jun 14, 2026 10:17 AM | By Susmitha Surendran
#Chicken cage #Cobra snake #Cobra #snake #Palakkad

പാലക്കാട് : ( https://truevisionnews.com/)  കോഴിക്കൂട്ടിൽ നിന്നുയർന്ന അസ്വാഭാവികമായ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.   കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ മൂർഖനെ പിടികൂടി.

തൃത്താല കുമ്പിടി ഉമ്മത്തൂർ പന്നിക്കായിൽ കുഞ്ഞാവയുടെ വീടിന്റെ കോഴിക്കൂട്ടിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കോഴിക്കൂട്ടിൽ കയറിയ പാമ്പ് ഒരു കോഴിയെ കൊന്നതോടൊപ്പം ഒരു മുട്ടയും വിഴുങ്ങിയതായി വീട്ടുകാർ പറഞ്ഞു.

കോഴികളുടെ അസ്വാഭാവികമായ കരച്ചിൽ കേട്ടാണ് വീട്ടുകാർ കോഴിക്കൂട്ടിലേക്ക് ഓടിയെത്തിയത്. പരിശോധനയിൽ കൂട്ടിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്‌നേക്ക് റെസ്ക്യൂ പ്രവർത്തകനായ കുമ്പിടി സ്വദേശി മനോജിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മനോജ് സുരക്ഷിതമായി പാമ്പിനെ പിടികൂടി.

Content Highlight: In the chicken cage Cobra snake found

#Chicken cage #Cobra snake #Cobra #snake #Palakkad

Next TV

Related Stories
ഇനി ബാഗ് തപ്പേണ്ട ....; ഇനി 'പ്രിയദർശിനി'യാത്ര: കെഎസ്ആർടിസിയുടെ സൗജന്യയാത്രയ്ക്ക് നാളെ തുടക്കം

Jun 14, 2026 11:39 AM

ഇനി ബാഗ് തപ്പേണ്ട ....; ഇനി 'പ്രിയദർശിനി'യാത്ര: കെഎസ്ആർടിസിയുടെ സൗജന്യയാത്രയ്ക്ക് നാളെ തുടക്കം

സൗജന്യയാത്ര, കെഎസ്ആർടിസി,പ്രിയദർശിനി,ഉദ്ഘാടനം, സ്ത്രീ...

Read More >>
കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല ഭീതി; ഒൻപത് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

Jun 14, 2026 11:10 AM

കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല ഭീതി; ഒൻപത് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു.,...

Read More >>
'പറയുന്നതല്ല നടപ്പാക്കുന്നത്, ഇത്  ആളെ പറ്റിക്കലാണ്'; കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര, സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കും

Jun 14, 2026 11:01 AM

'പറയുന്നതല്ല നടപ്പാക്കുന്നത്, ഇത് ആളെ പറ്റിക്കലാണ്'; കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര, സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കും

എം.വി. ഗോവിന്ദൻ, കെഎസ്ആർടിസി സൗജന്യയാത്ര, ഉദ്ഘാടന ബഹിഷ്‌കരണം, സിപിഎം - സർക്കാർ ഭിന്നത, മലബാർ ബസ്...

Read More >>
എംഎല്‍എ സന്ദീപ് വാര്യറുടെ  പിതാവ് എം വി ഗോവിന്ദ വാര്യര്‍ അന്തരിച്ചു

Jun 14, 2026 10:57 AM

എംഎല്‍എ സന്ദീപ് വാര്യറുടെ പിതാവ് എം വി ഗോവിന്ദ വാര്യര്‍ അന്തരിച്ചു

എംഎല്‍എ സന്ദീപ് വാര്യറുടെ പിതാവ് എം വി ഗോവിന്ദ വാര്യര്‍...

Read More >>
Top Stories

News Roundup

GCC News