കോഴിക്കോട് കുറ്റ്യാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് കുറ്റ്യാടിയിൽ  ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു
Jun 14, 2026 09:54 AM | By Susmitha Surendran
#Student #Death #Kuttiadi #Kozhikode #Accident #Bikeaccident

കോഴിക്കോട്: ( https://truevisionnews.com/) കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. വടയം സ്വദേശിയായ മുഹമ്മദ് (16) ആണ് മരിച്ചത്.

ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് തെറിച്ച് വീഴുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് കാൽനട യാത്രക്കാരനെയും ഇടിച്ചു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlight: Student dies after losing control of bike and falling in Kuttiadi, Kozhikode

#Student #Death #Kuttiadi #Kozhikode #Accident #Bikeaccident

Next TV

Related Stories
കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല ഭീതി; ഒൻപത് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

Jun 14, 2026 11:10 AM

കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല ഭീതി; ഒൻപത് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു.,...

Read More >>
'പറയുന്നതല്ല നടപ്പാക്കുന്നത്, ഇത്  ആളെ പറ്റിക്കലാണ്'; കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര, സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കും

Jun 14, 2026 11:01 AM

'പറയുന്നതല്ല നടപ്പാക്കുന്നത്, ഇത് ആളെ പറ്റിക്കലാണ്'; കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര, സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കും

എം.വി. ഗോവിന്ദൻ, കെഎസ്ആർടിസി സൗജന്യയാത്ര, ഉദ്ഘാടന ബഹിഷ്‌കരണം, സിപിഎം - സർക്കാർ ഭിന്നത, മലബാർ ബസ്...

Read More >>
എംഎല്‍എ സന്ദീപ് വാര്യറുടെ  പിതാവ് എം വി ഗോവിന്ദ വാര്യര്‍ അന്തരിച്ചു

Jun 14, 2026 10:57 AM

എംഎല്‍എ സന്ദീപ് വാര്യറുടെ പിതാവ് എം വി ഗോവിന്ദ വാര്യര്‍ അന്തരിച്ചു

എംഎല്‍എ സന്ദീപ് വാര്യറുടെ പിതാവ് എം വി ഗോവിന്ദ വാര്യര്‍...

Read More >>
Top Stories

News Roundup

GCC News