പാമ്പിന് അറിയില്ലലോ അത് മുഖ്യമന്ത്രിയുടെ വീടാണെന്ന്! മുഖ്യമന്ത്രിയുടെ വീട്ടുപരിസരത്ത് മൂർഖൻ പാമ്പ്; റെസ്‌ക്യൂ സംഘമെത്തി പിടികൂടി

പാമ്പിന് അറിയില്ലലോ അത് മുഖ്യമന്ത്രിയുടെ വീടാണെന്ന്! മുഖ്യമന്ത്രിയുടെ വീട്ടുപരിസരത്ത് മൂർഖൻ പാമ്പ്; റെസ്‌ക്യൂ സംഘമെത്തി പിടികൂടി
Jun 14, 2026 09:23 AM | By Krishnapriya S R
#Latest News #Ernakulam #Chief Minister's House #Cobra Snake

ദേശം: (truevisionnews.com)  മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക വസതിയുടെ പരിസരത്തുനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീടിനോട് ചേർന്നുള്ള സ്ഥലത്താണ് പാമ്പിനെ കണ്ടത്.

ഉടൻ തന്നെ റെസ്‌ക്യൂ സംഘത്തെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ 'സർപ്പ' വൊളന്റിയേഴ്‌സായ സന്തോഷ്, അനന്തകൃഷ്ണൻ എന്നിവർ ചേർന്ന് പാമ്പിനെ സുരക്ഷിതമായി പിടികൂടി.

തുടർന്ന് പാമ്പിനെ വനംവകുപ്പ് അധികൃതർക്ക് കൈമാറി.

Content Highlight: Cobra snake found near Chief Minister's house

#Latest News #Ernakulam #Chief Minister's House #Cobra Snake

Next TV

Related Stories
കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല ഭീതി; ഒൻപത് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

Jun 14, 2026 11:10 AM

കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല ഭീതി; ഒൻപത് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു.,...

Read More >>
'പറയുന്നതല്ല നടപ്പാക്കുന്നത്, ഇത്  ആളെ പറ്റിക്കലാണ്'; കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര, സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കും

Jun 14, 2026 11:01 AM

'പറയുന്നതല്ല നടപ്പാക്കുന്നത്, ഇത് ആളെ പറ്റിക്കലാണ്'; കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര, സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കും

എം.വി. ഗോവിന്ദൻ, കെഎസ്ആർടിസി സൗജന്യയാത്ര, ഉദ്ഘാടന ബഹിഷ്‌കരണം, സിപിഎം - സർക്കാർ ഭിന്നത, മലബാർ ബസ്...

Read More >>
എംഎല്‍എ സന്ദീപ് വാര്യറുടെ  പിതാവ് എം വി ഗോവിന്ദ വാര്യര്‍ അന്തരിച്ചു

Jun 14, 2026 10:57 AM

എംഎല്‍എ സന്ദീപ് വാര്യറുടെ പിതാവ് എം വി ഗോവിന്ദ വാര്യര്‍ അന്തരിച്ചു

എംഎല്‍എ സന്ദീപ് വാര്യറുടെ പിതാവ് എം വി ഗോവിന്ദ വാര്യര്‍...

Read More >>
Top Stories

News Roundup

GCC News