വടകരയിൽ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം; പതിനഞ്ചോളം പേർക്ക് പരിക്ക്

വടകരയിൽ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം; പതിനഞ്ചോളം പേർക്ക് പരിക്ക്
Jun 8, 2026 06:20 PM | By Athira V
#Latest News #Accident #Vatakara #Private Bus #Innova Car

കോഴിക്കോട്: ( www.truevisionnews.com ) വടകര കൈനാട്ടിയിൽ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. വടകര - തലശ്ശേരി റൂട്ടിലോടുന്ന 'അമർ ശാന്തി' ബസും ഇന്നോവ കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ കൈനാട്ടി കുറുപ്പാൾ ഒന്തത്തിൽ വെച്ചായിരുന്നു സംഭവം.

നിയന്ത്രണം വിട്ട ഇരുവാഹനങ്ങളും തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ ബസിലെയും കാറിലെയും യാത്രക്കാരെ ഉടൻ തന്നെ വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സമുണ്ടായി.

Content Highlight: About fifteen people were injured in a collision between a private bus and an Innova car in Vadakara's Kainatty

#Latest News #Accident #Vatakara #Private Bus #Innova Car

Next TV

Related Stories
മിനിമം ചാർജ് 50 രൂപയാക്കണം;  പത്താം തീയതി സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ച് പ്രഖ്യാപിച്ച് ഓട്ടോ തൊഴിലാളികൾ

Jun 8, 2026 08:50 PM

മിനിമം ചാർജ് 50 രൂപയാക്കണം; പത്താം തീയതി സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ച് പ്രഖ്യാപിച്ച് ഓട്ടോ തൊഴിലാളികൾ

മിനിമം ചാർജ് 50 രൂപയാക്കണം, പത്താം തീയതി സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ച് പ്രഖ്യാപിച്ച് ഓട്ടോ...

Read More >>
‘നഴ്‌സിങ് ലൈംഗികവത്കരിക്കപ്പെട്ട ജോലിയെന്ന പരാമർശം പിൻവലിക്കണം’; കങ്കണ റണാവത്ത് മാപ്പ് പറയണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Jun 8, 2026 08:24 PM

‘നഴ്‌സിങ് ലൈംഗികവത്കരിക്കപ്പെട്ട ജോലിയെന്ന പരാമർശം പിൻവലിക്കണം’; കങ്കണ റണാവത്ത് മാപ്പ് പറയണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ഭൂമിയിലെ മാലാഖമാരായ നേഴ്സുമാരെ അപമാനിച്ചുകൊണ്ടുള്ള ബിജെപി എംപി കങ്കണ റണാവത്തിന്റെ പരാമർശം അപലപനീയമെന്ന് വനിത ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു...

Read More >>
കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറി; ബജ്ജിക്കടയിൽ ചായ കുടിച്ചുനിന്ന യുവാവിന് ദാരുണാന്ത്യം

Jun 8, 2026 07:44 PM

കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറി; ബജ്ജിക്കടയിൽ ചായ കുടിച്ചുനിന്ന യുവാവിന് ദാരുണാന്ത്യം

കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറി, ബജ്ജിക്കടയിൽ ചായ കുടിച്ചുനിന്ന യുവാവിന്...

Read More >>
ബത്തേരി മാര്‍ ബസേലിയോസ് സ്‌കൂളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

Jun 8, 2026 07:21 PM

ബത്തേരി മാര്‍ ബസേലിയോസ് സ്‌കൂളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ബത്തേരി മാര്‍ ബസേലിയോസ് സ്‌കൂളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല...

Read More >>
Top Stories

News Roundup