സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; ഇടുക്കിയിൽ മകനെ സ്കൂളിൽ വിടാൻ പോയ അമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; ഇടുക്കിയിൽ മകനെ സ്കൂളിൽ വിടാൻ പോയ അമ്മയെ കാട്ടാന ചവിട്ടിക്കൊന്നു
Jun 8, 2026 09:39 AM | By Fidha Parvin
#latest news #idukki #Thodupuzha #Wild elephant Kills

തൊടുപുഴ: (truevisionnews.com) സംസ്ഥാനത്ത് കാട്ടാനക്കലിയില്‍ ഒരുജീവന്‍ കൂടി പൊലിഞ്ഞു. ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ചു. സിങ്ക് കണ്ടം സ്വദേശിനി മാരി(37)യാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന മകന് പരിക്കേറ്റു. കുട്ടിയെ സ്കൂളിൽ വിടാൻ പോകുമ്പോഴായിരുന്നു സംഭവം. പ്രദേശത്ത് കാട്ടാനയുണ്ടെന്ന് അറിയിച്ചിരുന്നതായി വനംവകുപ്പ് പറഞ്ഞു.

Content Highlight: Wild elephant kills mother in Idukki while dropping son off at school

#latest news #idukki #Thodupuzha #Wild elephant Kills

Next TV

Related Stories
കണ്ണൂർ സ്വദേശിയുടെ നിർദ്ദേശപ്രകാരം കവർച്ചാ ആസൂത്രണം; കരിപ്പൂരിൽ സ്വർണം പൊട്ടിക്കൽ സംഘത്തിലെ 13 പേർ  പിടിയിൽ

Jun 8, 2026 10:10 AM

കണ്ണൂർ സ്വദേശിയുടെ നിർദ്ദേശപ്രകാരം കവർച്ചാ ആസൂത്രണം; കരിപ്പൂരിൽ സ്വർണം പൊട്ടിക്കൽ സംഘത്തിലെ 13 പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളം, സ്വർണം പൊട്ടിക്കൽ' സംഘത്തിലെ 13 പേരെ പൊലീസ് അറസ്റ്റ്...

Read More >>
 ഇപ്പം അങ്ങനെയായോ ....: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ഓർഡിനറി ബസിൽ മാത്രം

Jun 8, 2026 10:00 AM

ഇപ്പം അങ്ങനെയായോ ....: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ഓർഡിനറി ബസിൽ മാത്രം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ഓർഡിനറി ബസിൽ...

Read More >>
കൈ നഷ്ടപ്പെട്ട ഒമ്പതുകാരി വിനോദിനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍

Jun 8, 2026 09:59 AM

കൈ നഷ്ടപ്പെട്ട ഒമ്പതുകാരി വിനോദിനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍

കൈ നഷ്ടപ്പെട്ട ഒമ്പതുകാരി വിനോദിനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; ഉത്തരവുമായി ബാലാവകാശ...

Read More >>
Top Stories

News Roundup

GCC News