എറണാകുളത്ത് പനി ബാധിച്ച് 77കാരന്‍ മരിച്ചു; വെസ്റ്റ് നൈല്‍ എന്ന് സംശയം

എറണാകുളത്ത് പനി ബാധിച്ച് 77കാരന്‍ മരിച്ചു; വെസ്റ്റ് നൈല്‍ എന്ന് സംശയം
Jun 8, 2026 11:32 AM | By Susmitha Surendran
#West Nile #Fever Death #Ernakulam

കൊച്ചി: (https://truevisionnews.com/) എറണാകുളത്ത് പനി ബാധിച്ച് 77കാരന്‍ മരിച്ചു. ആലുവ സ്വദേശി മുരളീധരന്‍ ആണ് മരിച്ചത്. കളമശ്ശേരി ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം.

വെസ്റ്റ് നൈല്‍ പനിയായിരുന്നോ എന്ന് സംശയമുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിന് മുരളീധരന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ഇക്കഴിഞ്ഞ 27നാണ് കടുത്ത പനിയെ തുടര്‍ന്ന് മുരളീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ക്ക് അര്‍ബുദ രോഗമുണ്ടായിരുന്നുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. വെസ്റ്റ് നൈല്‍ രോഗ ലക്ഷങ്ങളുണ്ടായിരുന്നത് കൊണ്ടാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Content Highlight: Fever deaths in Ernakulam, West Nile,

#West Nile #Fever Death #Ernakulam

Next TV

Related Stories
കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്.ഐ.ടി അന്വേഷണം മുറുകുന്നു; ഡിവൈഎഫ്ഐ ഭാരവാഹിത്വം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ, ബ്ലോക്ക് കമ്മിറ്റിയിൽ തുടരും

Jun 8, 2026 12:40 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്.ഐ.ടി അന്വേഷണം മുറുകുന്നു; ഡിവൈഎഫ്ഐ ഭാരവാഹിത്വം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ, ബ്ലോക്ക് കമ്മിറ്റിയിൽ തുടരും

കാഫിർ സ്ക്രീൻഷോട്ട് , ഭാരവാഹിത്വം ഒഴിഞ്ഞ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്‌, ഇന്ന്...

Read More >>
ദൃശ്യങ്ങൾ ചോർന്നത് എങ്ങനെ? നടിയെ ആക്രമിച്ച കേസ്: തെളിവ് ചോർച്ചയിൽ പുനരന്വേഷണം വേണം; ഹരജി കോടതി ഇന്ന് പരിഗണിക്കും

Jun 8, 2026 12:01 PM

ദൃശ്യങ്ങൾ ചോർന്നത് എങ്ങനെ? നടിയെ ആക്രമിച്ച കേസ്: തെളിവ് ചോർച്ചയിൽ പുനരന്വേഷണം വേണം; ഹരജി കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്: തെളിവ് ചോർച്ചയിൽ പുനരന്വേഷണം, ഹരജി കോടതി ഇന്ന്...

Read More >>
കേരളത്തിൽ പരക്കെ പെരുമഴ; കോഴിക്കോട് ഉൾപ്പെടെ  മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പൊന്മുടി അടച്ചു

Jun 8, 2026 11:49 AM

കേരളത്തിൽ പരക്കെ പെരുമഴ; കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പൊന്മുടി അടച്ചു

കേരളത്തിലെ മഴ മുന്നറിയിപ്പ്, കോഴിക്കോട് ഓറഞ്ച് അലർട്ട്, പൊന്മുടി...

Read More >>
Top Stories

News Roundup