മനസ്സലിഞ്ഞു, വേഗം വിട്ടോളൂ.... കേരളത്തിൽ ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു, പവന്റെ വില അറിയാം ....

മനസ്സലിഞ്ഞു, വേഗം വിട്ടോളൂ.... കേരളത്തിൽ ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു, പവന്റെ വില അറിയാം ....
Jun 8, 2026 10:55 AM | By Susmitha Surendran
#Gold Price #Kerala #KeralaGold

തിരുവനന്തപുരം: (https://truevisionnews.com/) ആശ്വാസം .... കേരളത്തിൽ സ്വർണ വിലയിൽ ഇന്നും ഇടിവ്. തുടർച്ചയായ നാലാം ദിവസമാണ് കേരളത്തിൽ സ്വർണ വില ഇടിയുന്നത്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,905 രൂപയാണ് വില വരുന്നത്.

ഒരു പവൻ സ്വർണത്തിന് ഇന്ന് 1,11, 240 രൂപയാണ് വില വരുന്നത്. ഗ്രാമിന് 95 രൂപയും പവന് 760 രൂപയാണ് വില വരുന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് വലിയ രീതിയിലുള്ള ഇടിവാണ് വിപണിയിലുണ്ടായിട്ടുള്ളത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില നിലവിൽ 265 രൂപയാണ്. 10 ഗ്രാം വെള്ളി വില 2,650 രൂപയാണ്.

Content Highlight: Gold price in Kerala

#Gold Price #Kerala #KeralaGold

Next TV

Related Stories
കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്.ഐ.ടി അന്വേഷണം മുറുകുന്നു; ഡിവൈഎഫ്ഐ ഭാരവാഹിത്വം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ, ബ്ലോക്ക് കമ്മിറ്റിയിൽ തുടരും

Jun 8, 2026 12:40 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്.ഐ.ടി അന്വേഷണം മുറുകുന്നു; ഡിവൈഎഫ്ഐ ഭാരവാഹിത്വം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ, ബ്ലോക്ക് കമ്മിറ്റിയിൽ തുടരും

കാഫിർ സ്ക്രീൻഷോട്ട് , ഭാരവാഹിത്വം ഒഴിഞ്ഞ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്‌, ഇന്ന്...

Read More >>
ദൃശ്യങ്ങൾ ചോർന്നത് എങ്ങനെ? നടിയെ ആക്രമിച്ച കേസ്: തെളിവ് ചോർച്ചയിൽ പുനരന്വേഷണം വേണം; ഹരജി കോടതി ഇന്ന് പരിഗണിക്കും

Jun 8, 2026 12:01 PM

ദൃശ്യങ്ങൾ ചോർന്നത് എങ്ങനെ? നടിയെ ആക്രമിച്ച കേസ്: തെളിവ് ചോർച്ചയിൽ പുനരന്വേഷണം വേണം; ഹരജി കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്: തെളിവ് ചോർച്ചയിൽ പുനരന്വേഷണം, ഹരജി കോടതി ഇന്ന്...

Read More >>
കേരളത്തിൽ പരക്കെ പെരുമഴ; കോഴിക്കോട് ഉൾപ്പെടെ  മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പൊന്മുടി അടച്ചു

Jun 8, 2026 11:49 AM

കേരളത്തിൽ പരക്കെ പെരുമഴ; കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പൊന്മുടി അടച്ചു

കേരളത്തിലെ മഴ മുന്നറിയിപ്പ്, കോഴിക്കോട് ഓറഞ്ച് അലർട്ട്, പൊന്മുടി...

Read More >>
Top Stories

News Roundup