മുതിരപ്പുഴയാറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് രണ്ടുദിവസം മുൻപ് കാണാതായ 70-കാരൻ

മുതിരപ്പുഴയാറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് രണ്ടുദിവസം മുൻപ് കാണാതായ 70-കാരൻ
Jun 7, 2026 07:00 PM | By Athira V
#Latest News #Death #Muthirapuzha River

ഇടുക്കി: ( www.truevisionnews.com ) ഇടുക്കി മുതിരപ്പുഴയാറ്റിൽ രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചിത്തിരപുരം സ്വദേശി കുട്ടപ്പനെന്ന 70കാരനാണ് മരിച്ചതെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.

രണ്ടുദിവസം മുമ്പ് കുട്ടപ്പനെ കാണാതായിരുന്നു. കേസ്സെടുത്ത് വെളളത്തൂവൽ പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് രാവിലെ ആറ്റിൽ മൃതദേഹം കണ്ടെത്തിയത്.

ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡി.കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹതയില്ലെന്നും കാൽ വഴുതി പുഴയിലേക്ക് വീണുളള മുങ്ങിമരണം ആണെന്നുമാണ് പൊലീസ് നിഗമനം.

Content Highlight: Body found in Idukki's Muthirapuzha river this morning identified

#Latest News #Death #Muthirapuzha River

Next TV

Related Stories
'ആദ്യ വിക്കറ്റ് വീണു, അധികാരത്തില്‍ വന്ന് മൂന്നാഴ്ച തികയും മുന്‍പ് ആദ്യ രാജി'; ബെന്നി തോമസിന്റെ രാജിയില്‍ കുറിപ്പുമായി പി എസ് സഞ്ജീവ്

Jun 7, 2026 08:24 PM

'ആദ്യ വിക്കറ്റ് വീണു, അധികാരത്തില്‍ വന്ന് മൂന്നാഴ്ച തികയും മുന്‍പ് ആദ്യ രാജി'; ബെന്നി തോമസിന്റെ രാജിയില്‍ കുറിപ്പുമായി പി എസ് സഞ്ജീവ്

സണ്ണി ജോസഫിന്റെ സ്റ്റാഫില്‍ നിന്ന് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും സഹോദരീ ഭര്‍ത്താവുമായ ബെന്നി തോമസ് രാജിവെച്ചതില്‍ പ്രതികരിച്ച് എസ്എഫ്‌ഐ...

Read More >>
അട്ടാണി കുടുങ്ങിയാല്ലോ ....?  നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അനീഷ് വീണ്ടും പൊലീസ് പിടിയില്‍

Jun 7, 2026 07:34 PM

അട്ടാണി കുടുങ്ങിയാല്ലോ ....? നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അനീഷ് വീണ്ടും പൊലീസ് പിടിയില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അനീഷ് വീണ്ടും പൊലീസ്...

Read More >>
വിവാദത്തിനൊടുവിൽ രാജി; വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീഭർത്താവ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചു

Jun 7, 2026 07:28 PM

വിവാദത്തിനൊടുവിൽ രാജി; വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീഭർത്താവ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചു

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിതനായിരുന്ന ബന്ധു...

Read More >>
Top Stories

News Roundup

GCC News