പത്തനംതിട്ട അച്ചൻകോവിലാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട അച്ചൻകോവിലാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
May 26, 2026 02:43 PM | By Krishnapriya S R
#Latest News #Dead body #Pathanamthitta

പത്തനംതിട്ട: (truevisionnews.com) പത്തനംതിട്ട മറൂർ അച്ചൻകോവിലാറ്റിൽ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ആറിനോട് ചേർന്നുള്ള കരയിലും വെള്ളത്തിലുമായി കമിഴ്ന്നു കിടക്കുന്ന നിലയിലാണ് ഇന്ന് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

കണ്ടെത്തിയ മൃതദേഹത്തിന് അധികം പഴക്കമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിയുന്നതിനും മരണകാരണം വ്യക്തമാകുന്നതിനുമായി പ്രദേശത്തെ കാണാതായ ആളുകളെ കേന്ദ്രീകരിച്ചും പൊലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്.

Content Highlight: content highlights:- Unidentified body found in Achankovilat, Pathanamthitta

#Latest News #Dead body #Pathanamthitta

Next TV

Related Stories
ആലുവയിൽ വയോധിക കിണറ്റിൽ മരിച്ച നിലയിൽ; രാവിലെ മുതൽ കാണാനില്ലായിരുന്നുവെന്ന് വീട്ടുകാർ

May 26, 2026 03:38 PM

ആലുവയിൽ വയോധിക കിണറ്റിൽ മരിച്ച നിലയിൽ; രാവിലെ മുതൽ കാണാനില്ലായിരുന്നുവെന്ന് വീട്ടുകാർ

ആലുവയിൽ വയോധിക കിണറ്റിൽ മരിച്ച നിലയിൽ; രാവിലെ മുതൽ കാണാനില്ലായിരുന്നുവെന്ന്...

Read More >>
പ്ലസ് ടു പരീക്ഷാഫലം വന്നു; 77.97% വിജയം; പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാർത്ഥികൾ

May 26, 2026 03:22 PM

പ്ലസ് ടു പരീക്ഷാഫലം വന്നു; 77.97% വിജയം; പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാർത്ഥികൾ

പ്ലസ് ടു പരീക്ഷാഫലം വന്നു; 77.97% വിജയം; പരീക്ഷയെഴുതിയത് 4.25 ലക്ഷം...

Read More >>
വെള്ളം കോരുന്നതിനിടെ അപകടം; കോലഞ്ചേരിയിൽ കിണറ്റിൽ വീണ വീട്ടമ്മയെയും ഭർത്താവിനെയും അഗ്നിരക്ഷാസേന രക്ഷിച്ചു

May 26, 2026 03:11 PM

വെള്ളം കോരുന്നതിനിടെ അപകടം; കോലഞ്ചേരിയിൽ കിണറ്റിൽ വീണ വീട്ടമ്മയെയും ഭർത്താവിനെയും അഗ്നിരക്ഷാസേന രക്ഷിച്ചു

കോലഞ്ചേരിയിൽ കിണറ്റിൽ വീണ വീട്ടമ്മയെയും ഭർത്താവിനെയും അഗ്നിരക്ഷാസേന...

Read More >>
Top Stories

GCC News