കോഴിക്കോട് നാദാപുരത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് നാദാപുരത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
May 15, 2026 01:54 PM | By Krishnapriya S R

നാദാപുരം: (truevisionnews.com)  കായപ്പനച്ചിയിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂവുള്ളതിൽ മിനി (40) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ വീടിനുള്ളിലെ ഡൈനിങ്ങ് ഹാളിന്റെ കഴുക്കോലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ ബന്ധുക്കളും അയൽവാസികളും ചേർന്ന് കെട്ടഴിച്ച് തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അയൽവാസിയും സുഹൃത്തുമായ നടുക്കുനി അശോകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പരേതനായ സനിലാണ് മിനിയുടെ ഭർത്താവ്. മകൻ: മയൂഖ്. തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Housewife found hanging in Nadapuram

Next TV

Related Stories
വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇതരസംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ

May 15, 2026 02:57 PM

വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇതരസംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ

വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇതരസംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ച...

Read More >>
വിഷം കലർന്ന ശീതള പാനീയം കഴിച്ച് ഗുരുതരാവസ്ഥയിലായ വടകര സ്വദേശിനി യുവതി മരിച്ചു

May 15, 2026 02:55 PM

വിഷം കലർന്ന ശീതള പാനീയം കഴിച്ച് ഗുരുതരാവസ്ഥയിലായ വടകര സ്വദേശിനി യുവതി മരിച്ചു

വിഷം കലർന്ന ശീതള പാനീയം കഴിച്ച് ഗുരുതരാവസ്ഥയിലായ വടകര സ്വദേശിനി യുവതി...

Read More >>
ഇരുണ്ടുമൂടുന്നു...! കാലവര്‍ഷം എത്തുംമുമ്പേ തകർത്ത് പെയ്യാൻ മഴ, ഇന്ന് രണ്ട് ജില്ലകൾക്ക് മുന്നറിയിപ്പ്, എട്ട് ജില്ലകളില്‍ യെല്ലോ അലേർട്ട്

May 15, 2026 02:51 PM

ഇരുണ്ടുമൂടുന്നു...! കാലവര്‍ഷം എത്തുംമുമ്പേ തകർത്ത് പെയ്യാൻ മഴ, ഇന്ന് രണ്ട് ജില്ലകൾക്ക് മുന്നറിയിപ്പ്, എട്ട് ജില്ലകളില്‍ യെല്ലോ അലേർട്ട്

കാലവര്‍ഷം എത്തുംമുമ്പേ സംസ്ഥാനത്ത് മഴ കനക്കുന്നു, ഇന്ന് രണ്ട് ജില്ലകൾക്ക് മുന്നറിയിപ്പ്, എട്ട് ജില്ലകളില്‍ യെല്ലോ...

Read More >>
കറുത്ത കാറുകൾ പടിക്ക് പുറത്ത്; വി.ഡി. സതീശനും മന്ത്രിമാർക്കും വെള്ള ഇന്നോവ

May 15, 2026 02:25 PM

കറുത്ത കാറുകൾ പടിക്ക് പുറത്ത്; വി.ഡി. സതീശനും മന്ത്രിമാർക്കും വെള്ള ഇന്നോവ

കറുത്ത കാറുകൾ പടിക്ക് പുറത്ത്; വി.ഡി. സതീശനും മന്ത്രിമാർക്കും വെള്ള ഇന്നോവ...

Read More >>
Top Stories

News Roundup