മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി, അപകടത്തിൽപെട്ടത് തമിഴ്നാട്ടില്‍ നിന്ന് എത്തിയ വിനോദസഞ്ചാരികൾ

മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി, അപകടത്തിൽപെട്ടത് തമിഴ്നാട്ടില്‍ നിന്ന് എത്തിയ വിനോദസഞ്ചാരികൾ
May 15, 2026 07:08 AM | By Athira V

തൊടുപുഴ: ( www.truevisionnews.com) ഇടുക്കി ഗ്യാപ്പ്റോഡില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. തമിഴ്നാട് സ്വദേശിനി ഭാഗ്യ ജ്യോതി(50) ആണ് മരിച്ചത്.

തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. നേരത്തെ സ്റ്റെല്ലാ മേരിയെന്ന സ്ത്രീ മരിച്ചിരുന്നു.  തമിഴ്നാട്ടില്‍ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

പെരിയകനാലില്‍വെച്ച് മിനി ബസ് തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. 28 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 18 സ്ത്രീകളും നാല് പുരുഷന്‍മാരും ആറ് കുട്ടികളും ഉള്‍പ്പെടുന്നു.

Mini bus falls into deep gorge two dead

Next TV

Related Stories
എംഎൽഎ സ്ഥാനം രാജിവെക്കാൻ രമേശ് ചെന്നിത്തല? രാഹുല്‍ ഗാന്ധിയെ രാജി സന്നദ്ധത അറിയിച്ചു

May 15, 2026 08:07 AM

എംഎൽഎ സ്ഥാനം രാജിവെക്കാൻ രമേശ് ചെന്നിത്തല? രാഹുല്‍ ഗാന്ധിയെ രാജി സന്നദ്ധത അറിയിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എംഎല്‍എ സ്ഥാനം...

Read More >>
കോഴിക്കോട് ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ടായി

May 15, 2026 06:41 AM

കോഴിക്കോട് ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ടായി

കോഴിക്കോട് ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം, ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം...

Read More >>
Top Stories

News Roundup