കരുതി ഇരുന്നോ...! കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇന്നും ഒറ്റപ്പെടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

കരുതി ഇരുന്നോ...! കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇന്നും ഒറ്റപ്പെടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
May 15, 2026 08:41 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മുൻകരുതലിൻ്റെ ഭാഗമായി വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് ആണ്. ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ സുരക്ഷിതമായ ഇടത്തേക്ക് മാറണമെന്നും നിർദേശമുണ്ട്‌.

അതേസമയം, ഈ മാസം 16 ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലേക്ക് കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Heavy rain, yellow alert in six districts including Kozhikode

Next TV

Related Stories
'ഉന്നതർക്ക് വിഹിതം നൽകണം'; കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചറടക്കം രണ്ടുപേർ അറസ്റ്റിൽ

May 15, 2026 09:56 AM

'ഉന്നതർക്ക് വിഹിതം നൽകണം'; കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചറടക്കം രണ്ടുപേർ അറസ്റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചറടക്കം രണ്ടുപേർ...

Read More >>
കോഴിക്കോട് ജില്ലയിൽ ലീഗിന് മന്ത്രിസ്ഥാനമില്ലെന്ന് സൂചന; കോൺഗ്രസിന് നറുക്ക് വീണേക്കും

May 15, 2026 09:34 AM

കോഴിക്കോട് ജില്ലയിൽ ലീഗിന് മന്ത്രിസ്ഥാനമില്ലെന്ന് സൂചന; കോൺഗ്രസിന് നറുക്ക് വീണേക്കും

കോഴിക്കോട് ജില്ലയിൽ ലീഗിന് മന്ത്രിസ്ഥാനമില്ലെന്ന്...

Read More >>
മതസൗഹാർദത്തിന്റെ പുത്തൻ മാതൃക; ക്ഷേത്രത്തിന് നാഗത്തറ നിർമ്മിക്കാൻ ഭൂമി വിട്ടുനൽകി മുസ്ലിം ലീഗ് നേതാവ്

May 15, 2026 09:16 AM

മതസൗഹാർദത്തിന്റെ പുത്തൻ മാതൃക; ക്ഷേത്രത്തിന് നാഗത്തറ നിർമ്മിക്കാൻ ഭൂമി വിട്ടുനൽകി മുസ്ലിം ലീഗ് നേതാവ്

ക്ഷേത്രത്തിന് നാഗത്തറ നിർമ്മിക്കാൻ ഭൂമി വിട്ടുനൽകി മുസ്ലിം ലീഗ്...

Read More >>
എംഎൽഎ സ്ഥാനം രാജിവെക്കാൻ രമേശ് ചെന്നിത്തല? രാഹുല്‍ ഗാന്ധിയെ രാജി സന്നദ്ധത അറിയിച്ചു

May 15, 2026 08:07 AM

എംഎൽഎ സ്ഥാനം രാജിവെക്കാൻ രമേശ് ചെന്നിത്തല? രാഹുല്‍ ഗാന്ധിയെ രാജി സന്നദ്ധത അറിയിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എംഎല്‍എ സ്ഥാനം...

Read More >>
Top Stories

News Roundup