രാത്രിയോടെ വീട്ടിൽ നിന്ന് ദുർഗന്ധം; അന്വേഷിച്ചെത്തിയ നാട്ടുകാർ കണ്ടത് നിർമാണ തൊഴിലാളി മരിച്ച നിലയിൽ

രാത്രിയോടെ വീട്ടിൽ നിന്ന് ദുർഗന്ധം; അന്വേഷിച്ചെത്തിയ നാട്ടുകാർ കണ്ടത് നിർമാണ തൊഴിലാളി മരിച്ച നിലയിൽ
May 15, 2026 06:27 AM | By Athira V

തിരുവനന്തപുരം:( www.truevisionnews.com ) തിരുവനന്തപുരം പൂവച്ചലിൽ നിർമാണ തൊഴിലാളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

പൂവച്ചൽ ചാമവിള വീട്ടിൽ രാജനാണ് മരിച്ചത്. രാത്രിയോടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ സമീപ വാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് ആണ് പ്രാഥമിക വിവരം.

Construction worker found dead inside house

Next TV

Related Stories
മതസൗഹാർദത്തിന്റെ പുത്തൻ മാതൃക; ക്ഷേത്രത്തിന് നാഗത്തറ നിർമ്മിക്കാൻ ഭൂമി വിട്ടുനൽകി മുസ്ലിം ലീഗ് നേതാവ്

May 15, 2026 09:16 AM

മതസൗഹാർദത്തിന്റെ പുത്തൻ മാതൃക; ക്ഷേത്രത്തിന് നാഗത്തറ നിർമ്മിക്കാൻ ഭൂമി വിട്ടുനൽകി മുസ്ലിം ലീഗ് നേതാവ്

ക്ഷേത്രത്തിന് നാഗത്തറ നിർമ്മിക്കാൻ ഭൂമി വിട്ടുനൽകി മുസ്ലിം ലീഗ്...

Read More >>
എംഎൽഎ സ്ഥാനം രാജിവെക്കാൻ രമേശ് ചെന്നിത്തല? രാഹുല്‍ ഗാന്ധിയെ രാജി സന്നദ്ധത അറിയിച്ചു

May 15, 2026 08:07 AM

എംഎൽഎ സ്ഥാനം രാജിവെക്കാൻ രമേശ് ചെന്നിത്തല? രാഹുല്‍ ഗാന്ധിയെ രാജി സന്നദ്ധത അറിയിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എംഎല്‍എ സ്ഥാനം...

Read More >>
Top Stories

News Roundup