കണ്ണൂരിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ചു; 44 വർഷം തടവും പിഴയും

കണ്ണൂരിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ചു; 44 വർഷം തടവും പിഴയും
May 8, 2026 04:39 PM | By Krishnapriya S R

കണ്ണൂർ: (truevisionnews.com) വളർത്തുമകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 44 വർഷം കഠിന തടവ് വിധിച്ചു. മാങ്ങാട്ടിടം സ്വദേശിയായ സി.ജി. ശശികുമാറിനെയാണ് തലശ്ശേരി പോക്സോ കോടതി ശിക്ഷിച്ചത്.

തടവ് ശിക്ഷയ്ക്ക് പുറമെ 1,04,000 രൂപ പിഴയായും കോടതി ഒടുക്കണം. അതിജീവിതയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മറ്റൊരു കേസിൽ ശശികുമാറിന് നേരത്തെ ഏഴ് വർഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു.

ഈ രണ്ട് കേസുകളിലെയും ശിക്ഷാ കാലാവധി പ്രതി ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി. 2016-ലാണ് കേസിനാസ്പദമായ ക്രൂരകൃത്യം നടന്നത്.

Adopted girl sexually assaulted

Next TV

Related Stories
ഉറക്കത്തിനിടെ ഉത്തരത്തിൽ നിന്ന് പാമ്പും എലിയും ദേഹത്തേക്ക് വീണു; പത്തനാപുരത്ത് ​പെ​ൺ​കു​ട്ടി​ക്ക് പാമ്പ്  ക​ടി​യേ​റ്റു

May 8, 2026 05:32 PM

ഉറക്കത്തിനിടെ ഉത്തരത്തിൽ നിന്ന് പാമ്പും എലിയും ദേഹത്തേക്ക് വീണു; പത്തനാപുരത്ത് ​പെ​ൺ​കു​ട്ടി​ക്ക് പാമ്പ് ക​ടി​യേ​റ്റു

ഉ​റ​ങ്ങി​ക്കി​ട​ന്ന പെ​ൺ​കു​ട്ടി​ക്ക് അ​ർ​ധ​രാ​ത്രി പാ​മ്പി​ന്റെ ക​ടി​യേ​റ്റു....

Read More >>
വി.ഡി. സതീശൻ മുഖ്യമന്ത്രിയായാൽ എസ്എൻഡിപിക്ക് 'ഒരു ചുക്കും' ചെയ്യില്ല; പിണറായി മിടുക്കനെന്ന് വെള്ളാപ്പള്ളി നടേശൻ

May 8, 2026 05:26 PM

വി.ഡി. സതീശൻ മുഖ്യമന്ത്രിയായാൽ എസ്എൻഡിപിക്ക് 'ഒരു ചുക്കും' ചെയ്യില്ല; പിണറായി മിടുക്കനെന്ന് വെള്ളാപ്പള്ളി നടേശൻ

വി.ഡി. സതീശൻ മുഖ്യമന്ത്രിയായാൽ എസ്എൻഡിപിക്ക് 'ഒരു ചുക്കും' ചെയ്യില്ല; പിണറായി മിടുക്കനെന്ന് വെള്ളാപ്പള്ളി...

Read More >>
കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

May 8, 2026 04:37 PM

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം...

Read More >>
ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; വയോധികൻ മരിച്ചു, ഒരാൾക്ക് പരിക്ക്

May 8, 2026 04:11 PM

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; വയോധികൻ മരിച്ചു, ഒരാൾക്ക് പരിക്ക്

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; വയോധികൻ മരിച്ചു, ഒരാൾക്ക്...

Read More >>
ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ആശ്വാസം

May 8, 2026 04:01 PM

ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ആശ്വാസം

ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക്...

Read More >>
Top Stories