ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; വയോധികൻ മരിച്ചു, ഒരാൾക്ക് പരിക്ക്

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; വയോധികൻ മരിച്ചു, ഒരാൾക്ക് പരിക്ക്
May 8, 2026 04:11 PM | By Fidha Parvin

ബത്തേരി : (https://truevisionnews.com/) ഗൂഡല്ലൂർ അയ്യൻകൊല്ലിക്ക് സമീപം തട്ടാൻപാറ മുരുക്കംപാടി ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മുരുക്കംപാടി സ്വദേശി ചെമ്പൻ (65) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിഷ്ണു പരുക്കുകളോടെ രക്ഷപ്പെട്ടു.

വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ വീടിന് പുറത്തിറങ്ങിയ സമയത്താണ് ഇവർക്ക് നേരെ ആനയുടെ ആക്രമണമുണ്ടായത്. പരുക്കേറ്റ വിഷ്ണു ചികിത്സയിലാണ്. മരിച്ച ചെമ്പന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പന്തല്ലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Wild elephant attack in Gudalur; Elderly man dies, one injured

Next TV

Related Stories
കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

May 8, 2026 04:37 PM

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം...

Read More >>
ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ആശ്വാസം

May 8, 2026 04:01 PM

ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ആശ്വാസം

ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക്...

Read More >>
 നാദാപുരത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച്  അപകടം; യുവതിക്ക് ഗുരുതര പരിക്ക്

May 8, 2026 03:45 PM

നാദാപുരത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ഗുരുതര പരിക്ക്

നാദാപുരത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ഗുരുതര...

Read More >>
Top Stories