ആൺസുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസ്; രണ്ട് പ്രതികൾ പിടിയിൽ

ആൺസുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസ്; രണ്ട് പ്രതികൾ പിടിയിൽ
May 8, 2026 06:01 AM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) ആൺ സുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതികൾ പോലീസ് പിടിയിൽ. കൊല്ലം സ്വദേശി രാഹുൽ,തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് എന്നിവരാണ് എറണാകുളം സെൻട്രൽ പോലീസ് പിടിയിലായത്. ആൺസുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ആണ് സൗത്ത് റെയിൽവേ സ്റ്റേഷൻ പരിധിൽ വെച്ച് സംഭവമുണ്ടാകുന്നത്.

മദ്യപിച്ചെത്തിയ സംഘം പൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി ബഹളം വെച്ച് പ്രതികളുടെ കൈയ്യിൽ കടിച്ചു. ഉടൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതാണ് പ്രതികളെ പിടികൂടാൻ സഹായകരമായത്. മാനസികമായി തകർന്ന യുവതിയെ പൊലീസ് കൗൺസിലിംഗ് നടത്തിയ ശേഷമാണ് പരാതിയിൽ മൊഴിയെടുത്ത് തുടർനടപടിയിലേക്ക് എത്തിയത്.

Two accused arrested in case of attempted rape of woman by threatening boyfriend with knife

Next TV

Related Stories
അവയവദാനത്തിന് വ്യാജരേഖകൾ; കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിലെ റെയ്ഡിൽ ദമ്പതികളടക്കം അഞ്ച് പേർ കസ്റ്റഡിയിൽ

May 8, 2026 07:33 AM

അവയവദാനത്തിന് വ്യാജരേഖകൾ; കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിലെ റെയ്ഡിൽ ദമ്പതികളടക്കം അഞ്ച് പേർ കസ്റ്റഡിയിൽ

അവയവദാനത്തിന് വ്യാജരേഖകൾ; കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിലെ റെയ്ഡിൽ ദമ്പതികളടക്കം അഞ്ച് പേർ...

Read More >>
പുഴയിൽ വീണ് കോളേജ് വിദ്യാർത്ഥി മരിച്ചു; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ

May 8, 2026 06:54 AM

പുഴയിൽ വീണ് കോളേജ് വിദ്യാർത്ഥി മരിച്ചു; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ

പുഴയിൽ വീണ് കോളേജ് വിദ്യാർത്ഥി മരിച്ചു, അപകടം കൂട്ടുകാർക്കൊപ്പം...

Read More >>
രോഗിയുമായി പോയ ആംബുലൻസ് ഇടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം

May 7, 2026 11:05 PM

രോഗിയുമായി പോയ ആംബുലൻസ് ഇടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം

രോഗിയുമായി പോയ ആംബുലൻസ് ഇടിച്ച് അപകടം, ഒരാൾക്ക്...

Read More >>
വയനാട്ടിൽ കാണാതായ മധ്യവയസ്കൻ വനത്തിനുള്ളിൽ മരിച്ച നിലയിൽ

May 7, 2026 10:20 PM

വയനാട്ടിൽ കാണാതായ മധ്യവയസ്കൻ വനത്തിനുള്ളിൽ മരിച്ച നിലയിൽ

വയനാട്ടിൽ കാണാതായ മധ്യവയസ്കൻ വനത്തിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
Top Stories

News Roundup