രോഗിയുമായി പോയ ആംബുലൻസ് ഇടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം

രോഗിയുമായി പോയ ആംബുലൻസ് ഇടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം
May 7, 2026 11:05 PM | By Athira V

പത്തനംതിട്ട: ( www.truevisionnews.com) പത്തനംതിട്ട വാര്യാപുരത്ത് ആംബുലൻസ് ഇടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. റെജി (60) ആണ് മരിച്ചത്.

രോഗിയുമായി പോയ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസിനുള്ളിൽ കുടുങ്ങിപ്പോയ രോഗിയും ഒപ്പമുണ്ടായിരുന്ന രണ്ട് ആളുകളെയും ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ആംബുലൻസിന്റെ സ്റ്റിയറിങ് തകരാറാണ് അപകടത്തിന് കാരണമെനാണ് പ്രാഥമിക നിഗമനം.

കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവല്ലയിലേക്ക് പോയ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. അതേ പ്രദേശത്ത് തൊട്ട് മുമ്പ് മറ്റൊരു കാറും തല കീഴായി മറിഞ്ഞു. ആ അപകട സ്ഥലത്ത് ഉണ്ടായിരുന്ന ആളാണ് റെജി. ഇയാളെ ആംബുലൻസ് ഇടിക്കുകയായിരുന്നു.

One person dies in tragic accident after being hit by ambulance carrying a patient

Next TV

Related Stories
വയനാട്ടിൽ കാണാതായ മധ്യവയസ്കൻ വനത്തിനുള്ളിൽ മരിച്ച നിലയിൽ

May 7, 2026 10:20 PM

വയനാട്ടിൽ കാണാതായ മധ്യവയസ്കൻ വനത്തിനുള്ളിൽ മരിച്ച നിലയിൽ

വയനാട്ടിൽ കാണാതായ മധ്യവയസ്കൻ വനത്തിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
കോഴിക്കോട് എത്തിയത് കഴിഞ്ഞ ദിവസം, ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയതോടെ ബൈക്ക് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

May 7, 2026 09:57 PM

കോഴിക്കോട് എത്തിയത് കഴിഞ്ഞ ദിവസം, ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയതോടെ ബൈക്ക് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട് അപകടം, ബൈക്ക് ലോറിയിലിടിച്ചു , രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം...

Read More >>
നാദാപുരത്ത് നാടിന് ഞെട്ടലായി യുവാവിൻ്റെ മരണം ; മന്തി കഴിച്ചുള്ള വിഷബാധയെന്ന് സംശയം

May 7, 2026 09:24 PM

നാദാപുരത്ത് നാടിന് ഞെട്ടലായി യുവാവിൻ്റെ മരണം ; മന്തി കഴിച്ചുള്ള വിഷബാധയെന്ന് സംശയം

നാദാപുരത്ത് യുവാവിൻ്റെ മരണം, മന്തി കഴിച്ചുള്ള വിഷബാധയെന്ന്...

Read More >>
 കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ് സ്ലാബ് തകർന്ന് വീണ് മരിച്ചു

May 7, 2026 07:55 PM

കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ് സ്ലാബ് തകർന്ന് വീണ് മരിച്ചു

കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ് സ്ലാബ് തകർന്ന് വീണ്...

Read More >>
Top Stories