ആഹ്ലാദപ്രകടനങ്ങൾ അധിക്ഷേപമാകരുത്; ശക്തമായ നടപടിയുണ്ടാകും - അബ്ബാസലി തങ്ങൾ

ആഹ്ലാദപ്രകടനങ്ങൾ അധിക്ഷേപമാകരുത്; ശക്തമായ നടപടിയുണ്ടാകും - അബ്ബാസലി തങ്ങൾ
May 6, 2026 07:22 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനങ്ങൾ ആഭാസകരവും അധിക്ഷേപവുമാകരുതെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ.

ആഹ്ലാദം അതിരുകടക്കരുത് എന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ നിർദേശം ലംഘിച്ച്, ആഘോഷ പരിപാടികൾ അതിരുകടക്കുകയും മാന്യതയുടെ സീമകൾ ലംഘിച്ചുകൊണ്ട് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ചില പ്രദേശങ്ങളിലെ പ്രകടനങ്ങളിലെ ചിലരുടെ ചെയ്തികൾ മുസ്‌ലിം ലീഗ് ഇതുവരെ ഉണ്ടാക്കിയെടുത്ത സൽപ്പേരിന് കളങ്കം സൃഷ്ടിക്കുന്ന വിധത്തിലാവുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇനി അത്തരം സംഭവങ്ങൾ ഉണ്ടായാൽ ശക്തമായ നടപടിയുണ്ടാകുമെന്നും തങ്ങൾ മുന്നറിയിപ്പ് നൽകി.

Celebrations should not be insults strong action will be taken Abbasali Thangal

Next TV

Related Stories
ഹൈടെക് കോപ്പിയടി...!  പി എസ് സി പരീക്ഷക്കിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ചയാളെ പിടികൂടി

May 6, 2026 09:23 PM

ഹൈടെക് കോപ്പിയടി...! പി എസ് സി പരീക്ഷക്കിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ചയാളെ പിടികൂടി

പി എസ് സി പരീക്ഷക്കിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ചയാളെ പിടികൂടി...

Read More >>
പറ്റിച്ച് ഉണ്ടാക്കിയിട്ട് എന്തായി...? വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വിദ്യാഭ്യാസ കൺസൾട്ടൻസി ഉടമ പിടിയിൽ

May 6, 2026 09:18 PM

പറ്റിച്ച് ഉണ്ടാക്കിയിട്ട് എന്തായി...? വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; വിദ്യാഭ്യാസ കൺസൾട്ടൻസി ഉടമ പിടിയിൽ

വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം, ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ...

Read More >>
ഇടുക്കിയിൽ പെരിയാറിലെ കയത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

May 6, 2026 09:08 PM

ഇടുക്കിയിൽ പെരിയാറിലെ കയത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

ഇടുക്കിയിൽ പെരിയാറിലെ കയത്തിൽ വിദ്യാർത്ഥി മുങ്ങി...

Read More >>
എങ്ങോട്ടേക്കാ മോനേ...! കോഴിക്കോട് യുവാവിന്റെ ലഹരിവിൽപ്പന, പൊലീസിനെ കണ്ടതോടെ ഓടാൻ ശ്രമിച്ച പ്രതി പിടിയിൽ

May 6, 2026 08:59 PM

എങ്ങോട്ടേക്കാ മോനേ...! കോഴിക്കോട് യുവാവിന്റെ ലഹരിവിൽപ്പന, പൊലീസിനെ കണ്ടതോടെ ഓടാൻ ശ്രമിച്ച പ്രതി പിടിയിൽ

കോഴിക്കോട് നല്ലളത്ത് വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ്...

Read More >>
തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച് ലീഗിന്റെ ക്രൂരത; സംഭവത്തിൽ കേസെടുത്തു

May 6, 2026 08:04 PM

തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച് ലീഗിന്റെ ക്രൂരത; സംഭവത്തിൽ കേസെടുത്തു

തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച് ലീഗിന്റെ ക്രൂരത, സംഭവത്തിൽ...

Read More >>
Top Stories

News Roundup